താൾ:CiXIV280.pdf/144

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൮ സംഭവം

രത്രികംഅല്ലായ്ക്കിൽ സാധിപ്പതിന്നാമല്ലെന്നറിയെണം താപത്യാ
ഗാൎത്ഥമൊരുതാപസൊത്തമൻതന്നെതാപത്യന്മാരെനി ങ്ങൾഗുരുവാ
യ്‌വരിക്കെണംതാപത്യന്മാരെന്നതുകെട്ടുചൊദിച്ചുജിഷ്ണുതാപത്യന്മാരെ
ന്നെന്തുചൊല്ലുവാൻമൂലംചൊൽനീചൊല്ലുവൻചുരുക്കിഞാൻകെൾ
ക്കനീധനഞ്ജയചൊല്ലെഴുമാദിത്യന്റെപുത്രിയായുണ്ടായ്‌വന്നു സാ
വിത്രിക്കവരജയായൊരുമനൊഹരി ദെവസ്ത്രീകളുമവൾക്കൊത്തവ
രാരുമില്ലതൽക്കാലമൃക്ഷപുത്രനാകിയസംവരണ നൎക്കനെവഴിപൊ
ലെസെവിച്ചാൻ പലകാലംതന്നുടെഭക്തനായചന്ദ്രവംശൊല്ഭൂതനാം
മന്നവർകുലവരനാകിയസംവരണൻഎന്നുടെമകൾക്കനുരൂപനെ
ന്നുള്ളിൽനണ്ണികന്യകക്കീരട്ടാണ്ടുവയസ്സുചെന്നകാലം അദ്രിതന്നുപ
വനസീമനീനായാട്ടിനായിയ്‌വിദ്രുതംനരപതിനടന്നാനൊരുദിനംക്ഷു
ല്പിപാസാദിപൂണ്ടുമരിച്ചുകുതിരയും വില്പാടുവനഭുവിനടന്നുനരെന്ദ്ര
നുംഅന്നെരംകാണായ്‌വന്നുകന്യകരത്നംതന്നെ മന്നവൻമറന്നിതുത
ന്നെയുമതുനെരംനാമധെയാദികളെചൊദിച്ചുനരപതിവാമലൊച
നപുനരുത്തരം‌പറയാതെമറഞ്ഞാളതുനെരംനൃപനുമനക്കാമ്പിൽനി
റഞ്ഞശൊകംപൂണ്ടുമന്മഥവിവശനായി മൊഹിച്ചുവീണുകിടന്നിടി
നൊരനന്തരംമൊഹനഗാത്രിയായതപതീപൊന്നുവന്നാൾ ശിതാം
ശുകുലൊത്ഭവനാകിയനൃപൊത്തമചെതസിവളൎന്നൊരുശൊകത്തെ
കളഞ്ഞാലുംഎതുമെവിഷാദമുണ്ടാകരുതെഴുനീല്ക്ക ഖെദിപ്പാൻപാത്ര
മല്ലകെവലംഭവാനൊട്ടുംതപനൻതന്റെമകളാകിയതപതിഞാൻ ത
പസാതാതൻതന്നെസെവിക്കവിരിയെനീ ജനകൻഭവാനായിട്ടെ
ന്നെനൽകീടുന്നാകിലനുവൎത്തനംചെയ്‌വനെതുമെമടിയാതെഞാനനു
കൂലയല്ലെന്നൊൎത്തെതുംഖെദിക്കെണ്ടാ മാനവശിഖാമണെരാഗമെ
ല്ലാൎക്കുമൊക്കുംഎന്നുരചെയ്തുമറഞ്ഞീടിനാൾതപതിയും മന്നവന്താനും
പിന്നെമന്മഥവിവശനായ്ത്തപതിതപതിയെന്നധികം‌പരിതാപാൽ
നൃപതീവരൻഭുവിപതനംചെയ്തുമൊഹാൽ സചിവൻതിരഞ്ഞുവന്ന
വനീശനെകണ്ടുകുശലൊക്തികൾകൊണ്ടുംശീതൊപചാരംകൊണ്ടും
ഉണൎത്തിരാജാവീന്റെസങ്കടമെല്ലാംകണ്ടു ഗണിച്ചുബുദ്ധികൊണ്ടു
കല്പിച്ചുസചിവനുംരാജ്യത്തീന്നയച്ചിതുനിശ്ശെഷസൈന്യമെല്ലാംപൂ
ജ്യനാംവസിഷ്ഠനെസ്സെവീച്ചുനരെന്ദ്രനും ദ്വാദശദിനംകൊണ്ടുവ
ന്നിതുവസിഷ്ഠനുംസാദരംവീണുനമസ്കരിച്ചുനൃപതിയുംമെദിനീശ്വ
രൻമുനിതന്നൊടുമനൊരഥ മാധിതീൎത്തിടുവതിന്നായറിയിച്ചനെ
രം ചെതസിവീചാരിച്ചുഭൂപതിപരിതാപം ദ്വാദശാത്മാവിൻമകൾ
മൂലമെന്നറിഞ്ഞപ്പൊൾ അബ്ജസംഭവസുതനാകിയ വസിഷ്ഠനു

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/144&oldid=185434" എന്ന താളിൽനിന്ന് ശേഖരിച്ചത്