താൾ:CiXIV280.pdf/128

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൨ സംഭവം

സൂൎയ്യെ പിറന്നുഭീമാസെനൻ വിശദത്രയൊദശ്യാം നിറഞ്ഞപാതിരാ
യ്ക്കു മുമ്പിലെസുയൊധനൻ പിറന്നാനതുനെരം കരഞ്ഞുകുറുനരി ചൊ
രിഞ്ഞുമെഘങ്ങളുംരുധിരപൃഷ്ടികൊണ്ടെ വരുത്തിവിപ്രന്മാരെധൃത
രാഷ്ട്രരുമപ്പൊൾ പെരുത്തതാപത്തൊടുംവിദുരരൊടുചൊന്നാൻ ദുൎന്നി
മിത്തങ്ങളുടെകാരണംചൊല്കെന്നപ്പൊൾ മന്നവൻതന്നൊടാശു
വിദുരരുരച്യ്തു ഇന്നിപ്പൊഴുണ്ടായതുനമ്മുടെകുലാന്തകൻ എന്നതു
ദൈവമറിയിക്കചെയ്തതുനൂനം ത്യജിച്ചീടെണമൊരുപുരുഷംകുലസ്യാ
ൎത്ഥെ ജിച്ചീടെണമൊരുകുലത്തെഗ്രാമസ്യാൎത്ഥെ ത്യജിക്കാംജന
പദസ്യാൎത്ഥെകെവലംഗ്രാമം ത്യജിക്കാമാത്മാൎത്ഥെതന്നാടുക്കുമെന്നറി യെ
ണം ഇത്തരംവിദുരരും വിപ്രരുമുരചെയ്താ രുത്തരംചൊല്ലില്ലെതുംപു
ത്രസ്നെഹത്താൽനൃപൻ അങ്ങിനെനൂറുമക്കൾ ധൃതരാഷ്ട്രൎക്കുമുണ്ടായി
തിങ്ങിനമൊദത്തൊടും‌പിന്നെയും‌പാണ്ഡുനൃപൻ ലൊകവിഖ്യാത
നായിട്ടിനിയുമൊരുസുതൻ ഭാഗവതൊത്തമനായുണ്ടാവാനെന്തുന
ല്ലൂ ത്രൈലൊക്യാധിപനായവാസവൻദെവശ്രെഷ്ഠൻ പൌലൊമീ
വരന്തന്നെസ്സെവിച്ചാലവനുടെ വീൎയ്യത്താൽ‌നമുക്കൊരുനന്ദനനു
ണ്ടായ്‌വരും വീൎയ്യവാനായിട്ടെന്നുകല്പിച്ചുവഴിപൊലെ താപസശ്രെ
ഷ്ഠന്മാരുമായ്നിരൂപിച്ചുകല്പി ച്ചാഭൊഗാനന്ദപൂണ്ടുകുന്തിയൊടുരചെ
യ്താൻ വല്ലഭെനമുക്കിന്നും‌നല്ലൊരുതനയനെ സ്വൎല്ലൊകാധിപസു
തനായിട്ടുണ്ടാക്കീടെണം ആരാധിച്ചീടുന്നതുണ്ടിന്ദ്രനെഞാനുംനിയ്യും
പാരാതെവരിക്കെണം‌മന്ത്രംകൊണ്ടെന്റെചൊല്ലാൽ ഇങ്ങിനെനി
യൊഗിച്ചാന്മംഗലനായപാണ്ഡു വങ്ങിനെതന്നെയെന്നുകുന്തിയുമു
രചെയ്താൾ ധീരാത്മാനൃപൊത്തമനൊരുകാൽകൊണ്ടുനിന്നു ഘൊര
മായിരിപ്പൊരതപസ്സുതുടങ്ങിനാൻ അക്കാലം പ്രത്യക്ഷനായീടിന
മഹെന്ദ്രനു മുൾക്കാംപുതെളിഞ്ഞുഭൂപാലനൊടരുൾചെയ്തു മൂന്നുലൊ
കത്തിങ്കലുംവിശ്രുതനായിട്ടിപ്പൊൾ ഞാൻ നിനക്കൊരുസുതന്തന്നെ
യുണ്ടാക്കീടുവൻ എന്നതുകെട്ടുതെളിഞ്ഞീടിനാൻപണ്ഡുനൃപൻ ചെ
ന്നുകുന്തിയെപുണൎന്നിടിനാൻ‌മഹെന്ദ്രനും ഗൎഭിണിയായകുന്തീതന്നു
ടെതെജസ്സുക ണ്ടത്ഭുതംപൂണ്ടുചമഞ്ഞീടിനാരെല്ലാവരും അൎഭകൻ പിറ
ന്നിതുഫാൽഗുനമാസെപുന രപ്പൊഴെഫൽഗുനനെന്നതിനാൽപെ
രുമിട്ടാൻ കെൾക്കായീതാശരീരിവാക്കുമന്നെരംദിവി സാക്ഷാൽശ്രീ
രാമസമനായ്‌വരുമിവനെന്നെ ചെതസീശതശൃംഗവാസികൾക്കെ
ല്ലാമപ്പൊൾ പ്രീതിയുംവളൎന്നിതുകുന്തിയുംസന്തൊഷിച്ചാൾ ദെവക
ൾപെരും‌പറയടിച്ചനാദഘൊഷ മെവമെന്നിനിക്കിപ്പൊൾചൊല്ലു
ല്പാനരുതെല്ലൊ കല്പാന്തകാലത്തിംകൽ‌പെയ്യുന്നമഴപൊലെ പുഷ്പങ്ങ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/128&oldid=185418" എന്ന താളിൽനിന്ന് ശേഖരിച്ചത്