താൾ:CiXIV280.pdf/127

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സംഭവം ൧൨൧

ലിലംകൊണ്ടുമാംസപെശിയുംകഴുകുക നൂറുപുത്രന്മാരെയുണ്ടാക്കുവനെ
ന്നുമുനി നൂറുഖന്ധിച്ചുഘൃതകലശങ്ങളിലിട്ടാൻ സൂക്ഷിച്ചുവെച്ചു
കൊണ്ടുകുംഭങ്ങൾപൊട്ടുന്നതും നൊക്കിക്കൊണ്ടെടുത്തുനീവളൎത്തുകൊ
ൾകയെന്നാൻ എന്നരുൾചെയ്തുതപസ്സിന്നെഴുനെള്ളിമുനി പിന്നെ
ഗാന്ധാരിതാനുംതെളിഞ്ഞുമരുവിനാൾ ഉണ്ടായകുമാരനെപാണ്ഡുവു
മൊടിച്ചെന്നു കണ്ടുടൻജാതകൎമ്മം ചെയ്തിതുയഥാവിധി സന്തൊഷം
പൂണ്ടുമരുവീടുന്നാളൊരുദിനം കുന്തിയൊടുരചെയ്തുപാണ്ഡുവാംനൃപ
വരൻ എന്തൊരുകഴിവിനിരണ്ടാമതൊരുസുത നന്തമില്ലാതബലമു
ണ്ടായുണ്ടാവാനെടൊ ക്ഷത്രിയവംശത്തിംകൽജനിച്ചീടുന്നതാകി
ൽ ശക്തനായിരിക്കെണമെംകിലെഫലമുള്ളു വാജിമെധത്തിനെല്ലൊ
ശ്രെഷ്ഠത്വം ക്രതുക്കളിൽതെജസാംകുലശ്രെഷ്ഠനായതുദിനകരൻ ദ്വി
പദാംകുലശ്രെഷ്ഠൻബ്രാഹ്മണനെന്നപൊലെ വിബുധശ്രെഷ്ഠനെ
ല്ലൊമാരുതദെവനെടൊ എന്നാൽനീജഗൽപ്രാണദെവനെയാവാ
ഹിച്ചു നന്ദനമുണ്ടാക്കുകബലവാനായിട്ടിന്നും–ഭൎത്താവിൻനിയൊ
ഗത്താൽകുന്തിയുംതെളിഞ്ഞുള്ളിൽ ഭക്തിപൂണ്ടാവാഹിച്ചാൾമാരുതദെ
വന്തന്നെ മന്ത്രത്തിൻ‌ബലംകൊണ്ടുവായുവുമപ്പൊഴെവ ന്നന്തികെ
നിന്നനെരംകുന്തിയുംനാണംപൂണ്ടാൾ പുത്രനെവരിച്ചപ്പൊൾ ഗന്ധ
വാഹനുംതെളി ഞ്ഞുത്തമയായവളെപുണൎന്നുഗാഢംഗാഢം അപ്പൊ
ഴതുല്പാദിച്ചുഗൎഭവുംതികഞ്ഞപ്പൊളൎഭകൻപിറന്നിതു തെളിഞ്ഞുലൊക
ങ്ങളും അന്നെരമശരീരിതന്നുടെവാക്കുകെട്ടു നന്ദനനിവൻബലിശ്രെ
നെന്നെല്ലാടവും ഭീമവിക്രമനായഭീമസെനനുമെവം ഭൂമിപാലക
കുലശ്രെഷ്ഠനായുണ്ടായ്‌വന്നു പറ്റലരായെമവീടും‌മാറ്റുള്ളഭൂപാലന്മാ ൎക്കി
റ്റിറ്റുവീണിടുന്നുമൂത്രവുമശ്രുക്കളും കുന്തിയുംപത്താന്ദിനംകുളിപ്പാൻ
പൊയാൾനിജ നന്ദനന്തന്നെപ്പണിപ്പെട്ടെടുത്തുംകൊണ്ടുടൻ കുളി
ച്ചുകുമാരനെയെടുത്തുകൊണ്ടുകുന്തീ തളൎച്ചയൊടുമാശ്രമത്തിന്നുപൊ
രുന്നെരം പിടിച്ചുതിന്മാൻവ്യാഘ്രമടുത്തുവെഗത്തൊടുപടു ത്വമെറും
പാണ്ഡുകൊടുത്തുശരംകൊണ്ടു മരിച്ചുശാൎദ്ദൂലവുമീശ്വരവിധിവശാൽ
സ്മരിച്ചുദുൎവ്വാസാവിൻവരത്തെകുന്തിയപ്പൊൾ അലറിവരുന്നൊരുപു
ലിയെക്കണ്ടുപൃഥാ മലമെൽ മെല്പെട്ടെക്കുപെടിച്ചുകരെറുംപൊൾ വീ
ണുപൊയതുബാലൻ കീഴ്പെട്ടെക്കുരുണ്ടുടൻ താണൊരുഭാഗത്തൊരു
കല്ലിന്മെലെത്രകഷ്ടം ചൂൎണ്ണമായ്ചമഞ്ഞിതുശിലയുമതുകണ്ടു പൂൎണ്ണവി
സ്മയപരമാനന്ദത്തൊടുപാണ്ഡു ഭഗവാൻ പരമാത്മാപരമെശ്വരൻ
വിഷ്ണു ജഗതാംപതിപരിപാലിച്ചു കൊൾകയെന്നാൻ സചന്ദ്രെബൃ
ഹസ്പതൌസിംഹഗെമഖാന്വിതെ വിജയമുഹൂൎത്തഗെദിനമദ്ധ്യഗെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/127&oldid=185417" എന്ന താളിൽനിന്ന് ശേഖരിച്ചത്