താൾ:CiXIV280.pdf/117

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സംഭവം ൧൧൧

ടെ പരിലാളിച്ചീടിനാളതുമൂലം‌ദിവ്യനായൊരുസുതനവൾക്കുമുണ്ടായ്‌വ
ന്നു ശൂദ്രയൊനിയിലാണിമാണ്ഡവ്യമുനിശാപാൽശ്രാദ്ധദെവനും‌വ
ന്നുപിറന്നുവിദുരരായി–ഇത്ഥമാകൎണ്യജനമെജയൻചൊദ്യംചെയ്താ
നുത്തമനായവൈശംപായനമുനിയൊടു മാണ്ഡവ്യനായമുനിതില
കൻകൊപെനമാൎത്താണ്ഡപുത്രനെശ്ശപിച്ചീടുവാനെന്തുമൂലം എന്ന
തുകെട്ടുവൈശം‌പായനനരുൾചെയ്താൻ മന്നവനായജനമെജയൻ
തന്നൊടെല്ലാംഒന്നൊഴിയാതെസൂതൻശൌനകാദികളൊടുനന്നായി
പറഞ്ഞുകെൾപ്പിച്ചിതുവഴിപൊലെ ചൊല്ലുവനെങ്കിലതുനിങ്ങളും
കെട്ടു കൊൾ്‌വിൻ നല്ലസൽക്കഥകെട്ടാൽ‌നരകമുണ്ടായ്‌വരാ പാണ്ഡിത്യം
കലൎന്നൊരുഭൂദെവൻ‌പണ്ടുണ്ടായിമാണ്ഡവ്യനെന്നുഭൂവിവിശ്രുതനാ
മത്തൊടും വാനപ്രസ്ഥാശ്രമവും‌പാലിച്ചുനാനാതീൎത്ഥസ്നാനശുദ്ധാ
ത്മാവായൊരാശ്രമമുപഗ്രാമംകാനനദെശെപൊനിഷ്ഠയാചിരകാ
ലംമൌനവും‌പൂണ്ടുവാഴുങ്കാലമീശ്വരാജ്ഞയാതത്രസംപ്രാപ്തന്മാരയാർ
ചിലസ്യുക്കളും‌വിത്തരക്ഷികളുമന്വെഷിച്ചു പിമ്പെചെന്നാർ വി
ത്രസ്തന്മാരായൊരുദസ്യുക്കളൎത്ഥമെല്ലാംതത്രസന്നിധാനംചെയ്തവിടെ
മറഞ്ഞപ്പൊൾജടയുംവല്ക്കലയുംഭസ്മവും‌ധരിച്ചൊരു വിടപീമൂലെന
ല്ലൊരുടജാങ്കണെകൂപ്പി ത്തൊഴുത്തുനിൽക്കുന്നൊരുതാപസശ്രെഷ്ഠന്ത
ന്നെതൊഴുതുചൊദിച്ചിതുനൃപതീഭടന്മാരും കള്ളന്മാരെതുവഴിപൊയി
തെന്നതുഞങ്ങൾ ക്കുള്ളവണ്ണമെയരുൾചെയ്യെണമെന്നുചൊന്നാർ
താപസൻ‌സമാധിയിലുറച്ചുനില്ക്കയാലെഭൂപതീഭടന്മാർചൊദിച്ചതു
കെട്ടീലെതുംഒന്നുമെമിണ്ടായ്കയാൽ‌പിന്നെയുമന്വെഷിച്ചുചെന്നുകള്ള
ന്മാരെയും‌പിടിച്ചുകെട്ടീടിനാർ അൎത്ഥവുമെല്ലാമെടുത്തവനീശ്വന്മുമ്പി
ൽഭൃത്യന്മാർകൊണ്ടെവെച്ചുവൃത്താന്തമൊക്കച്ചൊന്നാർ കിംകരൻമാ
ൎക്കുമുനീന്ദ്രം‌പ്രതിമനക്കാമ്പിൽശങ്കയുള്ളതുകെട്ടുഭൂപതിനിയൊഗിച്ചാ
ൻചൊരന്മാരായവരെയൊക്കവെശൂലത്തിന്മെ ലാരൊപിച്ചീടുകെ
ന്നുകെട്ടുടൻഭടന്മാരുംചൊരന്മാരൊടുകൂടശ്ശൂലാഗ്രാത്തിന്മെലിട്ടാർ ധീര
നാംതപൊധനന്തന്നെയുമെത്രകഷ്ടം കൊല്ലാതെശൂലത്തിന്മെലിട്ടതാ
പസന്തനിക്കല്ലെതുമാഹാരമെന്നാകിലുമനെകന്നാൾചെന്നിട്ടും‌മരി
ച്ചതില്ലെന്നതുകാണ്കകൊണ്ടുചെന്നിതുമുനികളും‌രാത്രിയിൽ‌പക്ഷികളാ
യിഎന്തൊരുമൂലംഭവാനിങ്ങിനെവരുവാനെ ന്നന്തരം‌കൂടാതെകണ്ടരു
ളിചെയ്തിടെണംമൽക്കൎമ്മഫലമത്രെഭൂപതിപ്രവരനു ദുഷ്കൃതമെതുമി
ല്ലെന്നതുകെട്ടവർകളുംപൊയിതീവൃത്താന്തങ്ങളറിഞ്ഞുരക്ഷികളും നായ
കനായനരപാലകനൊടുചൊന്നാർ മന്ത്രികളൊടുംകൂടിച്ചെന്നുഭൂപാ
ലെന്ദ്രനു മന്ധത്വംക്ഷമിച്ചുകൊൾകെന്നഭിവാദ്യംചെയ്താൻ ശൂല

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/117&oldid=185407" എന്ന താളിൽനിന്ന് ശേഖരിച്ചത്