താൾ:CiXIV280.pdf/101

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സംഭവം ൯൫

പുത്രനെന്നുള്ളശബ്ദം മുന്നമെവിധാതാവുചൊന്നതെന്നറിഞ്ഞാലും
പുത്രനാൽ‌മൊദം പ്രാപിച്ചീടുന്നുപിതൃക്കളും പുത്രപുത്രനാൽ‌പിതാമ
ഹന്മാർമൊദിക്കുന്നുപൌത്രപുത്രനാൽമൊദം‌പ്രപിതാമഹന്മാൎക്കും‌പാ
ൎത്ഥിവശിഖാമണെവന്നുകൂടുന്നു‌നൂനം ഭാൎയ്യയാകുന്നതവളെവൾമന്ദി
രദക്ഷ ഭാൎയ്യാകുന്നതവളെവൾസൽ‌പ്രജാവതി ഭാൎയ്യയാകുന്നത വ
ളെവൾ‌വല്ലഭപ്രാണഭാൎയ്യയാകുന്നതവളതിഥിപ്രിയയെല്ലൊ പാതി
യും‌മനുഷ്യനുഭാൎയ്യയെന്നറിഞ്ഞാലും മെദിനീപതെഭാൎയ്യവലിയസ
ഖിയെല്ലൊധൎമ്മാൎത്ഥകാമങ്ങൾക്കുകാരണം ഭാൎയ്യയെത്രെകൎമ്മീകളാകുന്ന
തും‌ഭാൎയ്യാവത്തുകളെത്രെ ബന്ധുമാനാകുന്നതും ഭാൎയ്യയുള്ളവനെത്രെ
സന്തതം ഗൃഹസ്തന്മാർഭാൎയ്യാവത്തുകളെത്രെ ഭാൎയ്യാവത്തുകളെത്രെസം
തൊഷിച്ചീടുന്നതുംഭാൎയ്യാവത്തുകളെത്രെ നിശ്ചലശ്രീമത്തുകൾ വിവി
ക്തവാസത്തിങ്കൽതുണയുംഭാൎയ്യായത്രെ പ്രവൃത്തിക്കനുകരിക്കുന്നതും
ഭാൎയ്യയെത്രെആശ്രാന്തംപ്രിയം‌പറയുന്നതും ഭാൎയ്യയെത്രെവിശ്വാസ്യ
നാകുന്നതുംഭാൎയ്യയുള്ളവനെത്രെസാക്ഷിയായിടുന്നതുംഭാൎയ്യയുള്ളവനെ
ത്രെമൊക്ഷത്തെസാധിപ്പതും ഭാൎയ്യയുള്ളവനെത്രെ പരബീജത്തെഗ്ര
ഹിച്ചീടുന്നകുലസ്ത്രീകൾനരകം പ്രാപ്രിക്കുന്നുകുലവും‌നശിപ്പിക്കും പ
രനാൽജനിതന്മാരായുള്ള‌പുത്രന്മാരെ പരന്മാരെന്നുതന്നെചൊല്ലുകെ
വെണ്ടുനൂനം‌പുത്രന്മാരായീടുന്നശത്രുക്കളവരെല്ലൊവൃദ്ധനെന്നവമാ
നിച്ചെത്രയും‌ദ്വെഷിക്കയും‌ധിക്കരിക്കയുംചൊന്നാലൊന്നുമെകെളായ്ക
യും ദുഃഖംവദ്ധിക്കും‌വണ്ണം‌ശുശ്രൂഷിക്കയുംപക്ഷെ മക്കളായുണ്ടാക്കു
വാൻ‌ഞങ്ങൾ‌പണ്ടുണ്ടൊചൊല്ലിശിക്ഷിപ്പാനെന്തുമൂലം‌ഞങ്ങളെയി
വനെന്നും‌മന്മഥവിവശനായമ്മയെകണ്ടുമൊഹീ ച്ചുന്മദമൊടുചെയ്ത
സമ്മതക്കെടിന്നിപ്പൊൾകന്മഷമാകുന്നതുധൎമ്മത്തെമറക്കയാൽ മൎമ്മ
ങ്ങൾ ഞങ്ങളൊടുപറഞ്ഞാലെന്തുഫലം ഇത്തരംഭത്സിച്ചീടും‌പരജാത
ന്മാരായപുത്രന്മാരവരെയും‌പാലിക്കും‌പിതാവെറ്റം കണ്ടാലും‌പിപീ
ലികാജാതികൾപൊലും‌പുനരണ്ഡങ്ങൾകളയാതെസംഭരിക്കുന്നുവെ
ല്ലൊകൊകിലാണ്ഡവുംഭരിച്ചീടുന്നു വാത്സല്യത്താൽകാകന്മാരാത്മീയ
മെന്നൊൎത്തതുമെത്രചിത്രം സൎവജ്ഞനായഭവാനിങ്ങിനെയിരിക്കുന്ന
ദിവ്യനാംപുത്രന്തന്നെഭരിച്ചീടായ്‌വാനെന്തെ മലയൊത്ഭവമായചന്ദന
ത്തിലുമെറ്റമലിയും‌ത്വഗീന്ദ്രിയസുതനെപുൽകുന്നെരം സ്നിഗ്ദ്ധമാരായ
വെശ്യമാരുടെശരീരവും സ്നിഗ്ദ്ധമാംവാസൊരത്നജലമെന്നിവറ്റിലും
പുത്രദെഹാലിംഗനമെത്രയും‌സുഖമെറും പുത്രസ്പൎശത്തിൽപരംസ്പൎശന
സുഖമില്ല കാലുരണ്ടായുള്ളൊരിൽ‌ശ്രെഷ്ഠൻ ബ്രാഹ്മനെല്ലൊനാ
ലുകാലുള്ളവരിൽ ശ്രെഷ്ഠത്വം‌പശുവിനുംഗൌരവമുള്ളവരിൽശ്രെഷ്ഠ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/101&oldid=185390" എന്ന താളിൽനിന്ന് ശേഖരിച്ചത്