താൾ:CiXIV279.pdf/94

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൬ ദ്വന്ദ്വകാണ്ഡം

ച്ചരക്ക്— ചെറുതായപയറു— ചെറുപയറു— വെ
റുതെവാക്ക്‌വെറുവാക്ക്— ചിലടത്തആദെശ
വുംവരും—

ഉദാ— മറ്റെക്കൂട്ടം— മറുകൂട്ടം— മറുകക്ഷി
മറുപിള്ള— വാമൊഴി— കാകറിഇത്യാദി— ഉ
പപദസമാസത്തിൽ ഉപപദാന്ത്യ വൎണ്ണങ്ങ
ൾക്ക ചിലതിനുലൊപവും ചിലതിനുവ്യത്യാ
സവും— വരുന്നൂ— സംസ്കൃതത്തിൽ കുംഭകാര
ൻ ഗ്രാമരക്ഷി മാലാകാരൻ കടകാരൻ ഇ
ത്യാദി ഇതിസമാസകാണ്ഡം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/94&oldid=187227" എന്ന താളിൽനിന്ന് ശേഖരിച്ചത്