താൾ:CiXIV279.pdf/91

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദ്വന്ദ്വകാണ്ഡം ൮൩

കലഹപ്രിയൻ ഇവിടെ കലഹത്തുംകൽ പ്രി
യയമുള്ളവനെന്നസപ്തമീസമാസവുംആവാം
ചപലശീലൻ ഇത്യാദി അധിക പദങ്ങളും
ചെൎക്കാം ബഹു ചപലശീലൻ— വളരെചപ
ലമായിരിക്കുന്ന ശീലത്തൊടു കൂടിയവൻഎ
ന്നു വിഗ്രഹം

ദ്വന്ദ്വസമാസം

രണ്ടൊ അധികമൊ പദങ്ങൾ സമപ്രധാ
നങ്ങളാക്കീട്ട ചെൎക്കുന്നതെന്നൎത്ഥം

ഉദാ— പൊൻ വെള്ളികൾ പൊന്നുംവെ
ള്ളിയും എന്നവിഗ്രഹം— ജ്യെഷ്ഠാനുജന്മാർജ്യെ
ഷ്ഠനുംഅനുജനും— എന്നൎത്ഥം— പുണ്യപാപങ്ങ
ൾധൎമ്മാൎത്ഥ കാമങ്ങൾ— രാമലക്ഷ്മണഭരതശ
ത്രുഘ്നന്മാർ പത്ഥ്വിയപ്തെജൊ വായ്വാകാശ
ങ്ങൾ— സന്ധിവിഗ്രഹ യാനാസന ദ്വൈധീ
ഭാവസമാശ്രയങ്ങൾ രസാസൃങ്മാംസമെദൊ
സ്ഥിമജ്ജുശുക്ലങ്ങൾ ഇത്യാദി— സന്ദെഹാൎത്ഥ
സമാസത്തിൽ സംഖ്യകളെയും ദ്വന്ദ്വനിൽ
ചെൎക്കുന്നു— ആറെഴു വഴിപൊക്കർ— ആറോ—
ഏഴൊ— എന്നൎത്ഥം ഇതിന്മണ്ണം പത്തുപതിന
ഞ്ചു മുപ്പതു നാല്പതു ഇത്യാദി സംസ്കൃതത്തിൽ
ദ്വിത്രന്മാർപഞ്ചഷന്മാർ ഇത്യാദിക്കുസമാസ
നാമം— വെറെയാണ— അൎത്ഥം— രണ്ടൊ— മൂ
ന്നൊ— ൫— ൬— എന്നുതന്നെആകുന്നു—

ഉപമതിസമാസം

ഉപമാനത്തെ പറയുന്നശബംചെരുന്നസ
മാസമെന്നൎത്ഥം ഇതിൽസദൃശപദം പൂൎവ്വമാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/91&oldid=187220" എന്ന താളിൽനിന്ന് ശേഖരിച്ചത്