താൾ:CiXIV279.pdf/88

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൦ സമാസകാണ്ഡ

ത്തിനായിക്കൊണ്ടുള്ളപുര എന്നവിഗ്രഹം—മാ
ലപ്പൂവ— മാലക്കായിക്കൊണ്ട— വള്ളത്തടി— മറ
കുട— മറക്കാനായിക്കൊണ്ടുള്ളകൊട എന്നൎത്ഥം
സംസ്കൃതം,യൂപദാരും,കടക,സ്വൎണ്ണം,ഇത്യാ
ദി— പഞ്ചമി— ഇതമിക്കതും സംസ്കൃതപദങ്ങൾ
ക്കതന്നെഗ്രാമാഗതൻ— രാജ്യഭ്രഷ്ഠൻഇത്യാദി
ക്ഷീരാധികംജലം— ക്ഷീരത്തെക്കാൾ അധിക
മെന്നൎത്ഥം— ജ്ഞാനാധികംഗൎവ്വം,ധനാധികം,
ദാനം— ഇത്യാദിധനകലഹം— ധനംഹെതുവാ
യിട്ടകലഹമെന്നൎത്ഥം മദ്യമത്തൻഭാഗ്യസുഖം
വിദ്യാഗൎവം— ഇത്യാദി— മദ്യംഹെതുവായിട്ടു—
ഭാഗ്യം ഹെതുവായിട്ട— വിദ്യഹെതുവായിട്ടന്ന
ൎത്ഥം— ഷഷ്ഠി— തെക്കകമ്പ— മുല്ലപ്പൂവ— കൈവിര
ൽ— തെക്കിന്റെകമ്പന്ന വിഗ്രഹം ഇതിന്മണ്ണം
മുല്ലയുടെകയ്യിന്റെ എന്ന ഊഹിക്കണം— മന്ത്രി
പുത്രൻ— കൊളക്കടവ— ബ്രഹ്മസ്വം,ദെവസ്വം
ഇത്യാദി കൎത്ത്യഷഷ്ഠി— ബ്രാഹ്മണഭൊജനം—
ബ്രാഹ്മണരുടെഭക്ഷണംഎന്നാൽ ബ്രാഹ്മണ
ർഭക്ഷിക്കഎന്നൎത്ഥം വെള്ളപൊക്കം വെള്ളം
പൊങ്ങുകഎന്നൎത്ഥം ഇതിന്മണ്ണം ആനനടാ—
കുതിരയൊട്ടം— ഇവിടെ ആനയുടെ നട
പ്പെന്നും കുതിരയുടെ നടപ്പെന്നുംഅൎത്ഥം— ക
ൎമ്മഷഷ്ഠി കഞ്ഞികുടി കഞ്ഞിയുടെകുടി എ
ന്നാൽ കഞ്ഞിയെ കുടിക്കുകഎന്നൎത്ഥം— ഇതി
ന്മണ്ണംപെണ്ണുകെട്ട— പൂരക്കാഴ്ച— മരക്കച്ചവടം
ഇത്യാദി പെണ്ണിനെകെട്ടുക— പൂരത്തെകാണു
ക— മരങ്ങളെവില്ക്കുക എന്നതാല്പൎയ്യം— സംസ്കൃ
തം— ശത്രുവധം— അന്നഭക്ഷണം— ഗുരുവന്ദനം—
മുഖനിന്ദാ— ഇത്യാദിസപ്തമി— കടൽവെള്ളം—

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/88&oldid=187207" എന്ന താളിൽനിന്ന് ശേഖരിച്ചത്