താൾ:CiXIV279.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൨)

തീയത്തിന്റെ എന്നും മൊൻ എന്നും കീഞ്ഞ
എന്നും രാമൊൻ ശങ്കരൊൽ എന്നും പലവി
ധം സജ്ഞനരീതിയിൽ നിന്ന തെറ്റിയുംവ്യ
വസ്ഥ കൂടാതെ മാറി മാറിയും പറയുകയും
അതിനാൽ പരിഹാസത്തിന്നും തന്നിമിത്തം
ദുഃഖത്തിന്നും എടവരുന്നു ൟ സ്ഥിതിക്ക ഒരു
നിയമപുസ്തകംകിട്ടിയാൽ അല്പദിവസംകൊ
ണ്ട പഠിച്ച അന്യദെശക്കാൎക്കും പരാപെക്ഷ
കൂടാതെ സുഖമായി മലയാളം സംസാരിക്കു
ന്നതിന്ന എടവരുമെന്ന വിചാരിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/8&oldid=186973" എന്ന താളിൽനിന്ന് ശേഖരിച്ചത്