താൾ:CiXIV279.pdf/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പദകാണ്ഡം ൬൫

നപുംസകം
അത അതുകൾ
ഇത ഇതുകൾ
ഏത ഏതുകൾ
ഏതിൽ ഏതുകളിൽ

പക്ഷാന്തരത്തിൽ ബഹുവചനം ഏകവച
നം പൊലയും ആവാം—

ഉദാ— പൂക്കൾകൊണ്ടു വരണം അതിൽകര
ട അരുത ഇത്യാദി

സംസ്കൃതത്തിലുള്ള യുഷ്മ ച്ശബ്ദത്തിന്റെ അ
ൎത്ഥമായ നീ— എന്നും അസ്മ— ച്ശബ്ദത്തിന്റെഅ
ൎത്ഥമായ ഞാൻ— എന്നും ഉള്ളതിന്റെ വിഭ
ക്തികളെ ചെൎക്കുന്നു— ഇതിനും ഉദ്ദിഷ്ടനാമ
ങ്ങൾക്കും സംബൊധനമില്ല—

നാമം ഏക യൊജനാ ഉദാ ബഹു ഉദാ
നീ (ൟ)
(ൟയ)
കൂട്ടിയ ദീൎഘം (നി)
(നീയ്)
ങ്ങൾ നിങ്ങൾ
ടി ന്—അന്ത്യാഗമം നിന്നെ ടി നിങ്ങളെ
ടി ആൽ ന്—ആഗമം നിന്നാൽ ടി നിങ്ങളാൽ

നെന്നെക്കൊണ്ട— നിങ്ങളെക്കൊണ്ട— നിന്നി
ൽ— നിങ്ങളിൽ— ഇങ്ങനെ പൂൎവ്വക്രമംതന്നെ

(ഞൻ)

നാമം— ഞ— എന്നാകുന്നു— ഇതിന്നുപ്രഥമ‌ഒ
ഴിച്ചുള്ള ഏകവചനത്തിൽ എൽ— എന്നആദെ
ശംവരും

നാമം ഏക യൊജനാ ഉദാ ബഹു ഉദാ
ആൻ ദീൎഘം ഞാൻ ങ്ങൾ ഞങ്ങൾ
എൻആദെശം എന്നെ ങ്ങൾ ഞങ്ങളെ
"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/73&oldid=187160" എന്ന താളിൽനിന്ന് ശേഖരിച്ചത്