താൾ:CiXIV279.pdf/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൪ പദകാണ്ഡം

ഉദാഹരണം

എത്രപറ— എത്രതുലാം— എത്രമൊഴം— എ
ത്ര കൊണ്ട— എത്ര തെകയും— എത്രയിൽ പാ
തി— അത്രകൊടുക്കണം ഇത്യാദി—

ഉദ്ദിഷ്ട നാമങ്ങൾക്ക ഭെദം

ബഹുവചനൽ പുല്ലിംഗത്തിന്നും സ്ത്രീലിംഗ
ത്തിനും ഒരുപൊലെ—

ഉദാഹരണം

അവൻ അവർ
അവൾ അവർ
അവനെ അവരെ
അവളെ അവരെ
അവനിൽ അവരിൽ
അവളിൽ അവരിൽ

ഇത്യാദി

ഇതിന്മണ്ണം

ഇവൻ ഇവർ
ഇവൾ ഇവർ
ഏവൻ ഏവർ
ഏവനെ ഏവരെ
ഏവളെ ഏവരെ
എവൻ എവർ
"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/72&oldid=187154" എന്ന താളിൽനിന്ന് ശേഖരിച്ചത്