താൾ:CiXIV279.pdf/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൪ പദകാണ്ഡം

ഇകാരാന്തത്തിന്ന പുല്ലിംഗത്തിലും സ്ത്രീലിംഗത്തിലും, നപും
സകലിംഗത്തിലും, പ്രത്യയങ്ങളും, യൊജനയും, സ്ത്രീനപും
സക, അകാരാന്തത്തിലെപൊലെയാകുന്നു ൟകാരാന്തം
കാളീ,ഇത്യാദിയും സംസ്കൃതത്തിൽ, ന,കാരാന്തമായ, കരീ,
ഇത്യാദിയും ഭാഷയിൽ, ഇകാരാന്തമാകുന്നു, ശ്രീ, സ്ത്രീ, ഇത
രണ്ടും ൟകാരാന്തമായിതന്നെ ഉച്ചരിക്കപ്പെടുന്നു, വിഭക്തി
കൾ, ൟകാരാന്തത്തിന്നും ഇകാരാന്തത്തിന്നും സമംതന്നെ

ഉദാഹരണം

ഹരി ഹരികൾ ശ്രീ—സ്ത്രീ—ഇത്യാദിയ്ക്ക
ഹ്രസ്വംഇല്ല
രാശി രാശിയിൽ
ഹരിയെ ഹരികളെ ശ്രീ ശ്രീകൾ രാശിയിൽ രാശികളാൽ
ഹരിയാൽ ഹരികളാൽ ശ്രീയെ ശ്രീകളെ രാശിയിൽ രാശികളിൽ
ഹരിയ്ക്കായി
ക്കെണ്ട
ഹരികൾക്കാ
യിക്കൊണ്ട
ശ്രീയെ ശ്രീകളാൽ ഇപ്ര കാരം
ഹരിയിൽ
നിന്ന
ഹരികളിൽ
നിന്ന
ശ്രീക്ക ശ്രീകൾക്ക കുട്ടി തട്ടി
ഹരിക്ക ഹരികൾക്ക ശ്രീയിൽ ശ്രീകളിൽ
നിന്ന
വരി വഴി
ഹരിയിൽ
ഹരിയിംകൽ
ഹരികളിൽ
വച്ച
ശ്രീയുടെ ശ്രീകളുടെ തവി ചെവി
കപിവതിമുതലായതു
ഇതിന്മണ്ണംതന്നെ
ശ്രീയിൽ— ശ്രീകളിൽ— തൃതീ
യാദി അധികംഉള്ളതും
ശരിതന്നെ
അഷ്ടീ പുഷ്ടി
"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/62&oldid=187117" എന്ന താളിൽനിന്ന് ശേഖരിച്ചത്