താൾ:CiXIV279.pdf/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാമകണ്ഡം ൫൩

ഏക ബഹു
നാമം പ്രത്യയം യൊജന ഉദാഹരണം പ്രത്യയം ഉദാ
ഷഷ്ഠി ടി ക്ക്
ഉടെ
യാഗമം മാലക്ക്
മാലയുടെ
ബഹുസഹിതം മാലകൾക്ക
മാലകളുടെ
സപ്തമി ടി ഇൽ
ഇംകൽ
മാലയിൽ
മാലയിംകൽ
ബഹുസഹിതം മാലകളിൽ
മാലകളിൽവച്ച

ഇതിന്മണ്ണം— പുര, തല, എല, വാഴ, വാക, വാട, മെത്ത, ദയ, പായ, കിടക്ക, ഇത്യാദി നപുംസക
ത്തിൽ അകാരാന്തം,ഇകാരാന്തം, ഉകാരാന്തം, വ്യഞ്ജനാന്തം, ഇതുകൾക്ക, ദ്വിതീയ, പ്രഥമപൊലെ ത
ന്നെ പ്രയൊഗിക്കയും ആവാം. അതുതന്നെ മുഖ്യമായി നടപ്പാകുന്നു. ഉദാ— മാല,വാങ്ങി,കിണ്ടി,എടു
ത്തു,ചക്കക്കുരുതിന്നു,പാലുകുടിച്ചു,മൊരുകൂട്ടി,വാക്ക്,കെട്ടു, ഇതിന്മണ്ണം മാലകൾ,വാങ്ങി,ഇത്യാദി
ബഹുവചനവും, ആവാം. മാലയെവാങ്ങി, മാലകളെവാങ്ങി, വാക്കിനെക്കെട്ടു, വാക്കുകളെക്കെട്ടു, ഇങ്ങ
നെയും പക്ഷാന്തരമായി വിരൊധമില്ലാ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/61&oldid=187114" എന്ന താളിൽനിന്ന് ശേഖരിച്ചത്