ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പദകാണ്ഡം ൪൯
| ഏക | ബഹു | |||||
|---|---|---|---|---|---|---|
| നാമം | പ്രത്യയം | യൊജനം | ഉദാ | പ്രത്യയം | ഉദാ | |
| തൃതീയ ൪– വിധം | ടി | ആൽ | ഇനാഗമ സഹിതം |
ദൈവത്താൽ ദൈവത്തിനാൽ |
ദൈവങ്ങളാൽ | |
| കൊണ്ട | ഇൻആഗമ സഹിതം |
ദൈവത്തെക്കൊണ്ട ദൈവത്തിനെക്കൊണ്ട |
ഏ, ആഗമ സഹിതം |
ദൈവങ്ങളെകൊണ്ട | ||
| ഓട് | ദൈവത്തൊട ദൈവത്തിനൊട |
ദൈവങ്ങളൊടെ | ||||
| ഊടെ ഇൽ സഹിതം |
ദൈവത്തിലൂടെ | ഇൽ, സഹിതം | ദൈവങ്ങളിലൂടെ | |||
| ചതുൎത്ഥി ൨– വിധം |
ടി | നു | ഇനാഗമ സഹിതം |
ദൈവത്തിന്നു | ക്ക | ദൈവങ്ങൾക്ക |
| ആയി ക്കൊണ്ട |
ദൈവത്തിനായി ക്കൊണ്ട |
അതൊടുകൂടെ | ദൈവങ്ങൾക്കായി കൊണ്ട |