താൾ:CiXIV279.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പദകാണ്ഡം ൪൭

സ്ത്രീലിംഗം

നാമം പ്രത്യയം യൊജന ഉദാഹരണം
പഞ്ചമീ ൪–വിധം ഇൽ
നിന്ന
യംഗമ അംബയിൽ
നിന്ന
ക്കാൾ സഹിതം അംബയെക്കാൾ
ഹെതുവാ
യിട്ട
ആ—ഹ്രസ്വം അംബഹെതു
വായിട്ട
ഷഷ്ഠീ ൨– വിധം ക്കു ഹ്രസ്വം അംബക്കു
ഉടെ യാഗമം അംബയുടെ
സപതമി ൨– വിധം കൽ ഇം
ആഗമം
അംബയിൽ
അംബയിംകൽ

ഇതിന്മണ്ണം—ഭാൎയ്യാ—ബാലാ— ഇത്യാദി—മാ
താ—കൊതാ— ഇങ്ങനെസ്ത്രീകളെ പറയുന്നഭാ
ഷാശബ്ദങ്ങൾക്ക ബഹുവചന പ്രത്യത്തുംക
ൽ—കൾഎന്നും വരുമെന്നുമാത്രം ഭെദമുണ്ടഅ
തിനാൽമാതമാർ മാതകൾ— മാതമാരെ—മാത
കളെ— മാതമാരിൽ— മാതകളിൻ— ഇങ്ങനെ
അല്പംഭെദംവരു—

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/55&oldid=187096" എന്ന താളിൽനിന്ന് ശേഖരിച്ചത്