ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൪൬ പദകാണ്ഡം
അകാരാന്തം ഇത— അകാരാന്തമാക്കി ചൊല്ലുന്നത സംപ്രദായം
നാമം | പ്രത്യയം | യൊജനം | ഉദാഹരണം | ബഹുവചനം | ||
---|---|---|---|---|---|---|
ദ്വിതീ യാ ൨ വിധം |
ടി | ഏ ഓട |
യാഗമം | അംബയെ അബയൊട |
അംബമാരെ അംബമാരൊട | |
തൃതീയാ നാലു വിധം |
ആൽ | യാഗമം | അംബയാൽ | അംബമരാൽ ഇത്യാദി രാമശബ്ദത്തിന്നു പൊലെ | ||
കൊണ്ട | അംബയൊടെ | |||||
ഓട | ദ്വിതിയാ സഹിതം |
അംബയെകൊ ണ്ട |
||||
ഊടെ | യാഗമം ഇലാഗമം |
അംബയിലൂടെ |
||||
ചതുൎത്ഥി രണ്ടുവിധം |
ക്കു് ഉ ആയി ക്കൊണ്ട |
ഹ്രസ്വം ക്ക് സഹിതം |
അംബക്കു് അംബക്കായി ക്കൊണ്ട |