ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൪൪ പദകാണ്ഡം
ഏക | ബഹു | |||||
---|---|---|---|---|---|---|
നാമം | പ്രത്യയം | യൊജനം | ഉദാഹരണം | പ്രത്യയം | ഉദാ | |
൫ാമത—പഞ്ചമീ മൂന്നുവിധം |
ടി പ്രഥമാ ന്തസ ഹിതം |
നിന്ന | ഇലാഗമസഹിതം | രാമനിൽനിന്ന | രാമന്മാരിൽ നിന്ന | |
കാൾ | ദ്വിതിയാസഹിതം | രാമനെക്കാൾ | രാമന്മാരെക്കാൾ | |||
ഹെതു വായിട്ട |
രാമൻ ഹെതുവായിട്ടു |
രാമന്മാർ ഹെതുവയിട്ട | ||||
൬ാമത ഷഷ്ഠിരണ്ടു വിധം |
ടി പ്രഥമാ സന്തസ ഹിതം |
ന് | പക്ഷെവ്രഥ മാന്ത സഹിതം |
രാമന്ന് രാമന് |
രാമന്മാൎക്ക | |
റ്റെ | രാമന്റെ | ഉടെ | രാമന്മാരുടെ | |||
൭ാമത സപ്തമിര ണ്ടുവിധം |
ടി പ്രഥമാ ന്തസ ഹിതം |
ഇൽ | രാമനിൽ | ഇൽ | രാമന്മാരിൽ | |
കൽ | രാമൻകൽ | ഇൽവച്ച | രാമന്മാരിൽ വച്ച |
ഏഴുവിധംവഭാഗംഹെതുവായിട്ടഏഴിനും
വിഭക്തിയെന്നുംപെരുണ്ട—പ്രഥമ വിഭക്തി—
ദ്വിതീയവിഭക്തിഇത്യാദി