ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൩൨ പദകാണ്ഡം
| അവ്യയം | അൎത്ഥം |
|---|---|
| ആകെ ഒക്കെ ഉദാ |
അതിന്നുശൊഭ വെറെതന്നെ സകലംഎന്നൎത്ഥം ആകെനൊക്കി ഒക്കവെണം |
| ഒട്ടു ഉദാ |
അല്പംഎന്നൎത്ഥം ഒട്ടുകൊള്ളാം ഒട്ടുംമനസ്സില്ലാ |
| കഷ്ടം | ദുഃഖത്തെ സൂചിപ്പിക്കുന്നു ഇത സംസ്കൃതം |
| അല്ലയൊ ഉദാ |
സംബൊധന — അല്ലയൊബ്രാഹ്മണാഉപവസി ക്കുന്നതകഷ്ടം |
| ഏയി ഉദാ |
അത്ഭുതത്തെ സൂചിപ്പിക്കുന്നു ഏയിസായിപ്പ് യന്ത്രത്തിൽ ആ കാശത്ത പൊകയൊ |
| വരെ, ഓളും. ഉദാ |
അവധിയെ പറയുന്നു അതുവരെ സമുദ്രംവരെ അന്വ ഷിക്കണം ആനയൊളും വലുത— കടുകൊ ളും ചെറുതാക്കണം |