ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പദകാണ്ഡം ൩൧
| അവ്യയം | അൎത്ഥം |
|---|---|
| മറ്റു ഉദാ |
അതുപൊലെ വെറെ ഉള്ളതെ ന്നൎത്ഥം അരിയുംമറ്റും വെണ്ടുന്ന ഭക്ഷ |
| മതി ഉദാ |
വിരൊധിക്കുന്നു പറഞ്ഞത്‌മതീ |
| പൊടുന്നനെ ഉദാ |
വെഗത്തിൽ എന്നൎത്ഥം പൊടുന്നനെപൊയിവരണം |
| മാത്രം ഉദാ |
തന്നെഎന്നൎത്ഥം ഉപ്പുതിന്നവൻ മാത്രം വെ ള്ളം കുടിക്കും |
| മെല്ലെ | സാവധാനത്തിൽ എന്നൎത്ഥം മെ ല്ലെ നടക്കണം |
| വെണ്ടി | ആവശ്യമായിട്ടെന്നൎത്ഥം ഇനി ക്കവെണ്ടിപൊണം |
| വെണം | സ്പഷ്ടം |
| വെണ്ട | സ്പഷ്ടം |
| വെറെ ഉദാ |
ഉദ്ദെശിച്ചതകൂടാതെ അന്ന്യംഎ ന്നൎത്ഥം അതവെറെ, അവനെവെറെഇ രുത്തണം |