ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൩൦ പദകാണ്ഡം
അവ്യയം | അൎത്ഥം |
---|---|
എടൊ ഛീ, ഛെ ഉദാ |
സമനെ വിളിക്കുന്നു ആക്ഷെപത്തെ സൂചിപ്പിക്കുന്നു ഛീ ദൂരെപൊട്ടെ— ഛെ ഇനിക്കു വെണ്ട— ഛെ— അതവെണ്ട |
തന്നെ ഉദാ |
നിശ്ചയത്തെയും അസഹായത്തെ യും പറയുന്നൂ നിശ്ചയം— അവൻതന്നെ വ്യാജം ചെയ്തത് അസഹായം— ഇരിട്ടത്ത് തന്നെ നടക്കരുത്— അസഹായത്തുങ്കൽ താനെ എന്നും പക്ഷാന്തരം— |
തുലൊം തീരെ ഉദാ |
ഏറ്റമെന്നൎത്ഥം തുലൊംനന്ന്— മുഴുവനും എന്നൎത്ഥം കൃഷിതീരെപിഴച്ചു |
തൊറും ഉദാ |
ഓരൊന്നായി എല്ലാം എന്നൎത്ഥം ഗ്രഹംതൊറുംതെടി മാസംതൊ റുംതൊഴുന്നു |
പൊലെ ഉദാ |
സാദൃശ്യത്തെ പറയുന്നു പിതാവിനെപൊലെപുത്രൻതീ പൊലെചുടുന്നു |
പതുക്കെ ഉദാ |
സാവധാനത്തിൽ എന്നൎത്ഥം പതുക്കെനടക്കണം, ഇരുട്ടധികം ആകാൎയ്യംപതുക്കെതീൎച്ചചെയ്യും |