ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പദകാണ്ഡം ൨൯
| അവ്യയം | അൎത്ഥം |
|---|---|
| ശെഷം, ഓ— ആനവരുന്നു— സംശ യംജ്യെഷ്ഠനൊ—അനുജനൊ— നാ ളയൊ— മറ്റന്നാളൊ | |
| ഓഹൊ | പൂൎണ്ണസമ്മതമെന്നൎത്ഥം |
| ഉദാ | ഓഹൊ ആരയെങ്കിലും കാണി ക്കാം |
| ഏ | ആയിട്ടന്നൎത്ഥം—ഇതപദത്തിന്റെ യും ധാതുവിന്റെയും മെൽതന്നെ ചെൎക്കുന്നു |
| ഉദാ | പദൊപരി— നെര് എ— നെരെ വരുന്നു— ചൊകടെ എടുക്കുന്നൂ— വ ഴിയെവരുന്നൂ— ധാതൂപരി—കൂടെവ രുന്നു— താഴെകിടക്കുന്നൂ |
| പണ്ട | പഴെകാലത്ത് എന്നൎത്ഥം |
| ഉദാ | പണ്ട് ദശരഥൻ |
| പിന്നെ | ഉദ്ദെശിച്ചതിന്റെ പിൻകാല ത്തിൽ എന്നൎത്ഥം |
| ഉദാ | ക്ഷണിച്ചതിൽ പിന്നെവന്നു— |
| എല്ലൊ | സൎവസമ്മതത്തെ സൂചിപ്പിക്കുന്നു |
| ഉദാ | രാമൻ ദശരഥ പുത്രനെല്ലൊ— രാജാവെല്ലൊ ജനങ്ങളെ ര ക്ഷിക്കുന്നു |
| എടാ | താണവനെ വിളിക്കുന്നു |
| എടി | താണവളെ വിളിക്കുന്നു |