താൾ:CiXIV279.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പദകാണ്ഡം ൨൭

അവ്യയം അൎത്ഥം
ത്തിന്റെ സംഖ്യാപ്രമാണം ചൊ
ദിക്കുന്നു
തന്നെഎന്നൎത്ഥം— ഇത പദാന്ത
ത്തുങ്കലെവരു
ഉദാ അതെവരു, അങ്ങിനയെ ഒള്ളു,
വന്നെതരു
അന്ന്
എന്ന്
ഇന്ന്
ദിവസകാലപ്രമാണത്തെ പറ
യുന്നു—

എന്നുതരും— ഏതുദിവസം തരുമെ
ന്നൎത്ഥം

ഉദാ അന്നതരാം ആകാലമൊ ദിവ
സമൊതരാമെന്നൎത്ഥം—ഇന്നുതരാം.
അവിടെ,ഇ
വിടെ,എവി
ടെ,
മൂന്നും‌ഉദ്ദിഷ്ടദെശത്തെപറയുന്നു
ഉദാ അവിടെപാൎക്കുന്നു ഇവിടെപാ
ൎത്താലും എവിടെ പൊകുന്നു—
ആയാ

എംകി


രണ്ടും പക്ഷാന്തരത്തെ സൂചിപ്പി
ക്കുന്നു
നാളയായാൽ ഞാൻതന്നെ വ
രാം മറ്റന്നാൾ ആയാൽ മകനെ
അയക്കാം
നാളെ എൻകിൽ പലിശകൂടാതെ
തരാം
"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/35&oldid=187056" എന്ന താളിൽനിന്ന് ശേഖരിച്ചത്