താൾ:CiXIV279.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൬ പദകാണ്ഡം

അവ്യയം അൎത്ഥം
ഏ് കൊടുത്തൊ
ഏ് ഹെ് പൊയൊ
എന്ന്— ഇത ശബ്ദത്തിന്റെയൊ അൎത്ഥ
ത്തിന്റെയൊ പ്രകാരത്തെയും ദി
വസത്തെക്കുറിച്ചു ചൊദ്യത്തെയും
പറയുന്നു
ഉദാ ശബ്ദപ്രകാരം— ശിവശിവ എന്നു
ജപിച്ചു
അൎത്ഥപ്രകാരം— കാശിക്ക പൊ
യെന്നകെട്ടു
ദിവസത്തെക്കുറിച്ചും വരുന്നു
ചൊദ്യം— എന്നുവരും— ഏതുദിവ
സം വരുമെന്നൎത്ഥം
ഉം ക്രിയയൊടുചെൎക്കപ്പെടുന്ന കാര
കങ്ങളൊ— തൽസംബന്ധികളൊ—
ഒന്നിൽ അധികമുള്ളതിനെ സൂചി
പ്പിക്കുന്നൂ
ഉദാ ജ്യെഷ്ഠനുംഅനുജനുംവന്നുഅമ്മ
യെയും അഛനെയും വന്ദിക്കട്ടെ—
കുതിരയ്ക്കും കാളക്കും പുല്ലുകൊടുക്ക
ട്ടെ—
അത്ര—
ഇത്ര
വസ്തുപ്രമാണത്തെ പറയുന്നു
എത്ര അത്രകൊടുക്കണ്ടാ ഇത്രമതി
ഉദാ എത്രപണമുണ്ട ഇവിടെ എണ്ണ
"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/34&oldid=187054" എന്ന താളിൽനിന്ന് ശേഖരിച്ചത്