താൾ:CiXIV279.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൪ പദകാണ്ഡം

അവ്യയം അൎത്ഥം
ആ് എന്റെ അഭിപ്രയം നിങ്ങളെ
ഗ്രഹിപ്പിക്കുന്നു എന്നതൊന്നിപ്പിക്കു
ന്നു—
ഉദാ-ആ് പൊട്ടെ— പൊകുന്നതിന്നു അഭി
പ്രായമെന്നൎത്ഥം—
ആ് വരട്ടെ— ഇവിടെ വരുന്നതിന്നു
അഭിപ്രായ മെന്നൎത്ഥം—
ഉദാ— ആ് ഇപ്പൊൾ മതിഇത്യാദി—
അതെ
ഉദാ
സമ്മതിക്കുന്നു—
ൟപുസ്തകം തന്നയൊ അതെ
അല്ലാ
ഉദാ
സമ്മതിക്കുന്നില്ലാ—
ഇവനാണൊ അല്ലാ—
അരുത
ഉദാ
നിഷെധിക്കുന്നു—
പൊളി പറയരുത—
ആയി—
ആയിട്ടു
ഉദാ
ഉദ്ദേശിച്ചിട്ടെന്നൎത്ഥം—
ബ്രാഹ്മണൎക്കായി ആയിട്ട ദാ
നം ചെയ്യണം—
അയ്യൊ സങ്കടത്തെ സൂചിപ്പിക്കുന്നു— അ
യ്യൊ വെദന അധികം—
ഉദാ അയ്യൊ ബാല്യത്തിൽ അഭ്യസി
ക്കാത്തത തെറ്റി അയ്യൊ മറന്നു
പൊയീ—
"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/32&oldid=187049" എന്ന താളിൽനിന്ന് ശേഖരിച്ചത്