താൾ:CiXIV279.pdf/195

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അലങ്കാരകാണ്ഡം ൧൮൭

രുവാക്കണം യതിമൂന്നെട്ടു പന്ത്രണ്ടിൽ പാദെ
പത്തൊമ്പതക്ഷരം ശാൎദൂലവിക്രീഡി തത്തി
ന്നെവം ചൊല്ലുകലക്ഷണം സ്പഷ്ടം

ഉദാ— എള്ളൊളും ചെറുതെങ്കിലും രൂജയി
തെന്നുള്ളിൽ ഗ്രഹിച്ചാലുടൻ കൊളെണം പ
രമൌഷം പുന രതിൻ വെരുംകളഞ്ഞീടണം
കിള്ളാമെന്നളവിൽ കിളുത്തമരവും നുള്ളിക്ക
ളഞ്ഞീടുകിൽ കൊള്ളാമെറെ വളൎന്നുപൊകി
ലതിനെത്തള്ളാൻ പ്രയാസപ്പെടും കണ്ണിന്നും
കടി കൎണ്ണവെദന പരശ്രീകാണ്കിലും കെൾക്കി
ലുംദണ്ഡം നെഞ്ചിലുമുണ്ണവാൻപണി തുലൊം
കഷ്ടംഖലന്നിങ്ങിനെഅന്ന്യൻധന്ന്യനടുക്കല
ങ്കില്യണവും കിട്ടുന്നുമുട്ടുന്ന നാളന്ന്യൊന്ന്യംസു
ഖമെന്നുമാന്ന്യനു പരശ്രീയിങ്കലെറ്റം രസം

ആദ്യങ്ങൾനാലാറുമെഴും പതിനാ റെന്നി
യെക്രമാൽ പതിന്നാലാദിയായ്നാലുമന്ത്യം ര
ണ്ടഗുരുക്കളും ഇരുപത്തൊന്നുവൎണ്ണങ്ങൾ പാ
ദങ്ങൾ ക്കിവനാലിനും വയ്പെഴിലും പതിന്നാ
ലിൽ സ്രഗ്ദ്ധരാവൃത്തലക്ഷണം പതിനാറൊ
ഴിച്ചുപതിന്നാലുതുടങ്ങി നാലുവൎണ്ണങ്ങൾ എ
ന്നതിന്ന പതിന്നാലുപതിനഞ്ചു പതിനെഴപ
തിനെട്ടഇവകൾ എന്നൎത്ഥം അന്ത്യംരണ്ടെന്നും
ഇരുപതുമിരുപത്തൊന്നും എന്നാകുന്നു ശെ
ഷംസ്പഷ്ടം

ഉദാ— ആദിക്കാദിക്കുകാരും വെടിയു മൊരു
ധനം പൊലുമി ല്ലെന്നുവന്നാ ലാധിയ്ക്കാധി
ക്യമുണ്ടാം പുനരവശതയാൽ ചെന്നടം നിന്ദ
ചെയ്യുംനെരന്നെരത്തു ചെരുംപൊളിയൊട
തുജനംകെട്ടവൻ വാക്കിനെയും ചെറിൽചെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/195&oldid=187418" എന്ന താളിൽനിന്ന് ശേഖരിച്ചത്