താൾ:CiXIV279.pdf/193

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അലങ്കാരകാണ്ഡം ൧൮൫

യം, ഇന്ദ്രവജ്രയിലെ പൊലെ ഒന്നുമുതൽപ
ത്തക്ഷരവും അതിന്റെശെഷം ഒരുലഘുവുംപി
ന്നെ ഒരുഗുരുവുംചെൎത്താൽ പാദത്തിൽപന്ത്ര
ണ്ടക്ഷരമാക്കിയാൽഅതിനഇന്ദ്രവംശയെന്ന
പെരുംവരും ഇന്ദ്രവംശയിലെ നാലുപാദങ്ങ
ളുടെയും ആദിലഘ്വക്ഷരമാക്കി പ്രയൊഗി
ച്ചാൽ ആവൃത്തത്തിന്നവംശസ്ഥമെന്നു പെരു
വരും—ശ്ലൊ—ആദ്യദ്വയം പുനരപിനാലുമൊ
ൻപതുംഗുൎവക്ഷരംയദി പതിനൊന്നുമന്ത്യവും
നാലിങ്കലും യതിനവമെചെയ്കിലും നാമം
വരുന്നതിന്നതദാപ്രഭാവതീ—പ്രഭാവതി എന്നു
പെരശെഷംസ്പഷ്ടം മൂന്നാദ്യം ഗുരുദശമാഷ്ടമാ
ന്ത്യ യുഗ്മം പാദാനാമപി ഗുരുവൎണ്ണമാകുമെം
കിൽമൂന്നിന്നുംതദനുചപത്തിനുഞ്ചവയ്പുംശ്ലൊ
കത്തിൽ ഭവതിയദിപ്രഹൎഷിണീസാ— സ്പഷ്ടം
ഇനി ഉദാഹരണമായിട്ടലക്ഷണശ്ലൊകംപറ
യുന്നില്ലാഅനുഷ്ടബ്വൃത്തംകൊണ്ട ലക്ഷണവും
പ്രത്യെകം ഉദാഹരണവും എഴുതുന്നു— ശ്ലൊ—
ആദ്യാന്ത യൊദ്വയം പാദെനാലെട്ടെ കാ
ദശങ്ങളും വസന്തലകത്തിന്ന ഗുരുവൎണ്ണംച
തുൎദ്ദശ പാദത്തിൽ പതിന്നാലക്ഷരങ്ങളും അ
തിൽ ആദിരണ്ടും ഒടുക്കംരണ്ടും നാലാമതുംഎ
ട്ടാമതും പതിനൊന്നാമതും അക്ഷരങ്ങൾ ഗു
രുവായാൽ പസന്ത തിലകമെന്ന പെരുള്ള
വൃത്തമാകുമെന്നൎത്ഥം

ശ്ലൊ— ബുദ്ധിക്കുജാഡ്യ മൊഴിയും പരി
തൊഷമെറും വൎദ്ധിച്ചകീൎത്തിവിശദം ധരയി
ൽപരക്കും മാനിക്കുമെറെയറിവുള്ളജനങ്ങളെ
ങ്ങും നാനാധനം സുലഭമാ മറിവുള്ളവന്ന ഉ

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/193&oldid=187414" എന്ന താളിൽനിന്ന് ശേഖരിച്ചത്