താൾ:CiXIV279.pdf/190

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮൨ അലങ്കാരകാണ്ഡം

തൃതീയ പാദങ്ങൾക്കപന്ത്രണ്ടുമാത്രയും ദ്വിതീ
ചതുൎത്ഥങ്ങൾക്കഇരുപതുമാത്രയായിട്ടുംഉണ്ടു—
ഉദാഹരണം— അക്ഷരമറിയാറായൊ കുതുകം
പാഠത്തിലെക്ക മറിയാറായൊ വാക്കുകളി
ൽപൊളിയരുതെ കുഞ്ഞെ നിൻസത്യ ഭൂഷ
ണം പൊളിയരുതെ ഇങ്ങനെ നാലുമാത്രാ
വൃത്തം പ്രസിദ്ധം വൃത്തരത്നാതരത്തിൽ ശ്ലൊ
കപാദം ഒരക്ഷരം മുതൽ ഉണ്ടെംകിലും ഏഴ
ക്ഷരംവരെയുള്ള അപ്രസിദ്ധങ്ങളെ ഇതിൽ
എഴുതുന്നില്ലാ ശ്ലൊകം എട്ടക്ഷരങ്ങൾ പാ
ദങ്ങൾ ക്കനുഷ്ടുബ്വ്യത്തലക്ഷണം ഗുരുലഘ്വ
ക്ഷരൈ ൎഭെദാദനെക വിതമുണ്ടിത ഇത അ
നുഷ്ടുപ്പ എന്നുപെരുള്ള വൃത്തം ശെഷം സ്പഷ്ടം
ഗുരുക്കളിഛയിൽ ചെൎക്കാമൊക്കയും ഗുരുവാ
ക്കിയാം—ആറക്ഷരത്തിലധികം ലഘുപാദെഷു
നൊചിതം— ൟഅനുഷ്ടുപ്പ ഛന്ദസിനെഇവി
ടെവൃത്തമെന്നുപറയുന്നു ഇതിൽതന്നെ പല
ഭെദങ്ങളും പ്രത്യെകംപെരുകളും സംസ്കൃതവൃ
ത്തലക്ഷണത്തിൽ കാണും ഇവിടെനന്നെ ചു
രുക്കത്തിലാകകൊണ്ടു എല്ലാത്തിന്നും അനുഷ്ടു
പ്പ എന്നഒരുപെരുതന്നെ പറയപ്പെട്ടുഎംകി
ലും ഭെദസ്വരൂപം അറിയാനായിക്കൊണ്ടചി
ലതഎഴുതുന്നു ഒരുപാദത്തിൽ ആറൊളം ലഘു
ക്കൾചെൎച്ചപൊലെ വൈയ്ക്കാം അതിലധികം
ഭാഗിയല്ലെന്നൎത്ഥം ഒന്നുനാലഞ്ചന്ത്യങ്ങളെഗു
രുവാക്കിനാലുപാദങ്ങളുംചെൎക്കാം ഉദാ—ശ്ലൊ—
വിദ്യകളിൽ ബുദ്ധിവരാൻപദ്യഗണം കെൾ
ക്കഗുണം ഹൃദമതിന്നൎത്ഥ രസം സ്വാദ്യതരം
ബാലഗണൈഃപാദങ്ങളിൽ യുഗ്മാക്ഷരംഗു

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/190&oldid=187407" എന്ന താളിൽനിന്ന് ശേഖരിച്ചത്