താൾ:CiXIV279.pdf/188

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮൦ അലങ്കാരകാണ്ഡം

ഇതിലെ പാദങ്ങൾ ഒന്നുംമൂന്നുംഉള്ള മാതി
രിരണ്ടും നാലുംമറ്റെമാതിരിഒന്നും മൂന്നുംപാ
ദമാക്കിയാൽ രണ്ടാംപക്ഷമാവും

(മംഗളം)

ദെവാദിദിവ്യൌഘസംസെവ്യമാനനാം ॥
ശ്രീവാസു ദെവന്റെ പാദാം ബുജദ്വയം ॥
ആവൊളുമാരാധനംചെയ്ക വെണമെ ॥ ഭാ
വാന്തരംഗം തെളിഞ്ഞുനിരന്തരം ॥

(ക്രമികാ)

നാരായണജയ നാരായണജയ നാരായ
ണജ്യജയവരദഹരെ ॥ നാരായണപരിപാലയ
മാംബഹു ഘൊരമഹാപാതക നിവഹാൽ ॥

ഇതിൽ യുഗ്മപാദത്തിൽ പതിനാറു മാത്ര
യും പതിനൊന്നക്ഷരമെന്നും ഭെദം എന്നാൽ
പാദത്തിൽ ധൻ മാത്ര ഇരുന്നാലും ൟ വൃ
ത്തംതന്നെ

(ആദൃതാ )

അഴകെറുനൊരു ശുകതരുണിമാർഅണി
യുംമഞ്ഞുളമണിമകുടമെ ॥ അഴലൊഴിയുമാറ
ധുനാനിൽമൃദു മൊഴിയാംപീയുഷംമമചെവി
രണ്ടും ॥

ഇതിൽഗാനരീതിഭെദംവെണം

ശ്ലൊകവൃത്ത ലക്ഷണം

ശ്ലൊ— മാത്രാപ്രമാണമാം വൃത്തംമാത്രാ വൃ
ത്തമതായ്വരുംമിക്കതുംലക്ഷണ ശ്ലൊകമതാതി
ന്നിഹലക്ഷ്യമാം(൧) ശ്ലൊക പാദങ്ങളിൽ ഇ
ത്ര മാത്രകൾ വെണമെന്നും ഇന്നെന്നസ്ഥാ
നങ്ങളിൽഗുരുലഘ്വക്ഷരങ്ങൾ വെണമെന്നും
രണ്ടുവിധം ശ്ലൊകവൃത്തങ്ങളുണ്ട അതിൽമാത്ര

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/188&oldid=187403" എന്ന താളിൽനിന്ന് ശേഖരിച്ചത്