താൾ:CiXIV279.pdf/156

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪൮ പ്രയൊഗകാണ്ഡം

✱ചാമിവ✱ഇവകൾ ചാകുമെന്നൎത്ഥം പാട്ടി
ൽസദൃശംപൊലെഅക്ഷരഭെദം വരുത്തുന്നതി
ന്ന ഉദാ✱അവനെ ചെന്നായൊ ബന്ധുഭ
വനെ ചെന്നായൊഭീരു✱ഇവിടെ കാട്ടിൽ
പൊയനളന ചെന്നായ് ബന്ധുവായൊ എ
ന്നും ദമയന്തി വിദൎഭ രാജധാനിയിൽ ചെ
ന്നൊ എന്നും അൎത്ഥം— ഇവിടെ ഷഷ്ഠിക്ക ആ
ചെൎത്ത ഓ എന്നതിന്ന ആയന്തചെൎത്തു✱ക
രണ്ടീയം ദെവന മെന്നിനിക്ക തൊന്നി— എ
ന്നിൽ ഭരണീയ ജനങ്ങൾക്ക വെറുപ്പതൊ
ന്നി തരുണിയെ വിട്ടകാട്ടിലിരുപ്പുമൂന്നി അപ
ഹരണീയവിധി യന്ത്രത്തിരിപ്പുമൂന്നീ✱ഇവി
ടെ കാട്ടിലിരിപ്പുറച്ചു എന്നും ഇവമൂന്നും വി
ധി യന്ത്രത്തിന്റെ തിരിപ്പഎന്നുംഅൎത്ഥം, ൟ
എന്നുള്ളത ഇവഎന്നുള്ളതിന്റെ സ്ഥാനത്ത—
അന്തത്തിൽ പ്രയൊഗിച്ചു—സുഭദ്രാഹരണംപാ
ട്ട✱വാലഞ്ചുംവാണി സുഭദ്രയെ ഗൂഢം✱അ
ഞ്ചിതകെളി✱ഭാഗവതംപാട്ട✱എള്ളൊളുമി
ല്ലിതിനുള്ളുള്ള മെതുമെ✱ചൊല്ലുവതെന്തിനി
യും തവനന്ദനൻ അല്ലപ്പെടുത്തുവ യെല്ലാ
മൊരൊവിധം✱ചൊന്നതു ചിതമെന്ന✱അ
കതാരിൽ പ്രണയതാ✱വിരിമിഴികൾ കുല
മതിനു✱യദുജനതല കരവർ✱തമ്മിലെറ്റ
മയൎക്കിൽ✱ചമഞ്ഞിടുവൊൻ കാരണംകൊ
ണ്ടഴും✱കാണ്മവർ കണ്ണിനാന്ദവും✱ചിക്ക
നെചെന്നു പാൽ വെണ്ണ✱അമ്മമൈയ്തന്നു
ടെ പൊർമുലക്ഷീരവും✱ചെതസി സംശയം
ചെറ്റുതുടങ്ങി✱ഒക്കെക്കുരൾകൊണ്ട കുത്തി
നിൎത്തിദ്രുതം✱പക്ഷൊജയുഗ്മം നുകൎന്നു സന്ത്യ

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/156&oldid=187344" എന്ന താളിൽനിന്ന് ശേഖരിച്ചത്