താൾ:CiXIV279.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬ അക്ഷരകാണ്ഡം

കൽ പ്രയൊഗിക്കുന്നതാകകൊണ്ട സ്വരങ്ങ
ളുടെകൂട്ടത്തിൽ ചെൎക്കുന്നതും അകാരൊപരി
സ്വരൂപംകാണിക്കുന്നതും നടപ്പാകുന്നു— ഇം—
ഇഃ — ഉം — ഉഃ — ഇത്യാദികളിലും വരുന്നതാ
കുന്നൂ— ഇതുകളിൽ — അ — ഇ — എന്നുതുടങ്ങി
ഒരുമാത്രകൊണ്ട ഉച്ചരിക്കുന്നതിന്ന ഹ്രസ്വ
മെന്നുപെരാകുന്നൂ — ആ—ൟ— ഇങ്ങനെരണ്ടു
മാത്രകൊണ്ട — ഉച്ചരിക്കുന്നത ദീൎഘമാകുന്നു —
ഌ —എന്നും വിസൎഗ്ഗവും സംസ്കൃതസംബന്ധി
ശബ്ദങ്ങൾക്കെ പ്രയൊഗമൊള്ളു —

ഉദാഹരണം ക്ലപ്തിചെയ്താൽ ദുഃഖിക്കെ
ണ്ടാ—

ചൊദ്യം —വ്യഞ്ജനങ്ങൾ ഏതെല്ലാം—

ഉ — താഴെകാണിക്കുന്നു—

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/14&oldid=186992" എന്ന താളിൽനിന്ന് ശേഖരിച്ചത്