താൾ:CiXIV279.pdf/136

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൮ ക്രിയാഭെദകാണ്ഡം

ധാതു പ്രത്യയം ഉദാഹരണം ധാതു പ്രത്യയം പദം
വ് പ്രത്യയം മ പ്രത്യയം
കുറ കുറവ — അരുത നെർ നെൎമ്മയുണ്ട
കുറ കുറവ — മാറി വെഴ് വെഴ്മപൊരാ
തിക തികവവന്നു തിര ഉക തിരയുക
ചതി ചതിവ് ചീത്ത വലി ഉക വലിയുക
ഉ പ്രത്യയം
പറ ഉക പറയുക
കാണ ഉക കാണുക
അല — പ്രത്യയം
വരുങ്ങ് അല വരുങ്ങല് ലുപ്തം
ഞടുങ്ങ് അല ഞടുങ്ങല് വ്യഞ്ജനാന്തം
ഏങ്ങ് അല ഏങ്ങല് കെട്ട് കെട്ടുമുറുക്കണം
ഇതിൽ ങകാരത്തിനു ക് ആ
ദെശംകൂടിവെണ്ടത
ഊട്ട്ണ് ഊട്ട്‌നന്നാക്കണം
"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/136&oldid=187305" എന്ന താളിൽനിന്ന് ശേഖരിച്ചത്