താൾ:CiXIV279.pdf/134

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൬ ക്രിയാഭെദകാണ്ഡം

നിറക്കാനുള്ളത— തുഗണം— എടുത്തത— എടുക്കു
ന്നത— എടുക്കാനുള്ളത— ഞുഗണം— അറിഞ്ഞ
ത— അറിയുന്നത— അറിയാനുള്ളത— ഇഗണം—
കിട്ടിയത— കിട്ടുന്നത— കിട്ടുവാനുള്ളത— ഉഗ
ണം— ഇട്ടത— ഇടുന്നത— ഇടുവാനുള്ളത— പ
ക്ഷാന്തരം— ഇടാനുള്ളത എന്നുംവരാം— പ്രെ
രണംകൊടുപ്പിച്ചത— കൊടുപ്പിക്കുന്നത— കൊ
ടുപ്പിക്കാനുള്ളത—ഇത്യാദി—

ചൊ— ഭാവപ്രത്യയങ്ങൾ ഏതെല്ലാം

അ— ഇ— പ്— ച— വ്— മ്— ഉക— അല്—അം—
ലൊപം— ഇവകളാകുന്നു ഇതുകൾ പ്രസി
ദ്ധിയെ അനുസരിച്ച അതാത ധാതുക്കളിൽ
ചെൎക്കെണ്ടതാകുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/134&oldid=187301" എന്ന താളിൽനിന്ന് ശേഖരിച്ചത്