താൾ:CiXIV279.pdf/127

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ക്രിയാഭെദകാണ്ഡാം ൧൧൯

ന്നനടക്കുന്നൂ— മറിഞ്ഞുവീണു— കെട്ട്‌താമസി
ക്കുന്നുഇത്യാദികളിൽ വന്നപ്രകാരം പറന്നാ
ണ്— നടക്കുന്നപ്രകാരം എരന്നാണ്— വീണ
പ്രകാരം മറിഞ്ഞാണ താമസപ്രകാരം കെൾ
ക്കയാണ— എന്ന അൎത്ഥം വരുന്നൂ—

ഇങ്ങിനെഉള്ള പ്രകാരാൎത്ഥത്തിംകൽ കൊ
ണ്ട്എന്ന ഒരുഅവ്യയവും ആവാം‌പറഞ്ഞു
കൊണ്ടുവന്നു— കെട്ടുകൊണ്ട താമസിച്ചു—വ
ന്നപ്പൊൾ വ്യാപാരം പറക യുംതാമസിച്ച
പ്പൊൾ— വ്യാപാരം കെൾക്കയും എന്നൎത്ഥം—
ഭാവ്യവ്യയാന്ത ക്രിയക്കഉദാഹരണം ആൻ
എന്നഭാവിയെ പറയന്നഅവ്യയമാകുന്നു— ഇ
തധാതുക്കൾക്കമെൽ— ഉന്നുപ്രത്യയം പൊ
ലെ— അസ്ഥാനത്ത് ചെൎക്കണം— കാഗമവും
വെണം ഉദാ— നുഗണത്തിൽ— കടക്കാൻതുട
ങ്ങുന്നുനടക്കാൻ— ഭാവിക്കുന്നു— ഇളക്കാൻ—
വളൎക്കാൻ— ഇത്യാദിചുഗണത്തിൽ തടിക്കാ
ൻതുടങ്ങുന്നൂ—പഠിക്കാൻ— ഇരിക്കാൻ—ധരിക്കാ
ൻ—ഇത്യാദിഗണത്തിൽകൊടുക്കാൻആരംഭി
ക്കുന്നു—നെൎക്കാൻപാൎക്കാൻ—മിനുക്കാൻ—ഇത്യാ
ദി ഞഗണങ്ങിൽ— അറിയാൻപൊകുന്നു പറ
യാൻ— കളയാൻ— ചമയാൻ—ഇത്യാദി— ഇഗ
ണത്തിൽവരുത്താൻ ഇച്ശിക്കുന്നു— അകത്താ
ൻ— മലൎത്താൻ— പുലൎത്താൻ ഇത്യാദിഉ‌ഗണ
ത്തിൽഇടാൻ ഉത്സാഹിച്ചു— തൊടാൻ— കാ
ണാൻ— കെൾക്കാൻ—പൊരാൻ ഇത്യാദിപ്രെ
രണത്തിൽകുറപ്പിക്കാൻപൊകുംകൊറപ്പിക്കാ
ൻ—പടിപ്പിക്കാൻ—പാടിക്കാൻ—വരുത്താൻ നി
രത്താൻ—ഗമിക്കാൻ—തൊടീകാൻപടിപ്പിക്കാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/127&oldid=187291" എന്ന താളിൽനിന്ന് ശേഖരിച്ചത്