താൾ:CiXIV279.pdf/126

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൮ ക്രിയാഭെദകാണ്ഡം

റുത്തി— വിടുത്ത് നൊക്കി— വിടുത്തിട്ട് നൊക്കി—
ഞഗണം— വളഞ്ഞു കിടക്കുന്ന— വളഞ്ഞിട്ടകി
ടക്കുന്നു— എഴഞ്ഞനടക്കുന്നു—എഴഞ്ഞിട്ടനടക്കു
ന്നു— എടത്ത പൊയി— എടത്തിട്ട പൊയി— പ
റഞ്ഞു രെസിപ്പിച്ചു പറഞ്ഞിട്ട രെസിപ്പിച്ചു—
ഇഗണം— ഇതിന്ന ഇകാരലൊപം അരുതെ
ന്നും ഇട്ടന്ന പ്രയൊഗത്തുംകൽ ഇകാരംരണ്ടി
നുംകൂടി— ദീൎഘംവെണമെന്നും ഭെദമുണ്ട— ആ
റിയിരിക്കുന്നു— ആറീട്ടയിരീക്കുന്നു— വാടിപൊ
യി— വാടീട്ടപൊയി— ചൂണ്ടികാണിച്ചു— ചൂണ്ടീ
ട്ടകാണിച്ചു— വാരി എടുത്തു— വാരീട്ടഎടുത്തു— ഉ
ഗണം— ഇതിന്ന ഉ എന്നഗണപ്രത്യയത്തിന്ന
ലൊപംവന്ന അതിനെ സംബന്ധിച്ച പൂൎവ
ത്തിന്ന ദ്വിത്ത്വം വെണം—

ഇട്ടുപൊയി— ഇട്ടിട്ടുപൊയി— തൊട്ടകിട
ന്നു— തൊട്ടിട്ടകിടന്നു— കരണ്ടതിന്നു— കരണ്ടിട്ട
തിന്നു— തൊറ്റ ദുഃഖിക്കുന്നു— തൊറ്റിട്ട ദുഃഖി
ക്കുന്നു— പെറ്റ വളൎത്തി— പെറ്റിട്ട വളൎത്തി—
ഇത്യാദിചെൎക്കണം— ഇതിൽഒന്നാമത്തത പ
ക്ഷാന്തരത്തിൽ ഭൂതക്രിയയാണെന്നും പറയാം

എന്നാൽ— വന്നുകണ്ടു— അരച്ചു— അടുത്തുവ
ന്നുപറഞ്ഞുനടന്നു— തൊട്ടുകിടന്നു— ഏറ്റുവ
ന്നുഇത്യാദി—ൟപൂൎവകാലക്രിയകളിൽഅന്ത്യ
ത്തിൽ— ഉ —കാരംകെൾക്കുന്നത സന്ധിയിൽ
വ്യഞ്ജനംപരമായാൽ വിധിച്ചതു കൊണ്ടു
ണ്ടാകുന്നു ഇനിഅല്പം അൎത്ഥവിശെഷത്തെ
പറയുന്നു— ലുപ്തങ്ങളായ മുൻവിലത്തെഉദാ
ഹരണങ്ങൾക്ക പക്ഷാന്തരത്തുംകൽ പ്രകാരാ
ൎത്ഥസംബന്ധവും വരാം പറന്ന്‌വന്നു— എര

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/126&oldid=187289" എന്ന താളിൽനിന്ന് ശേഖരിച്ചത്