താൾ:CiXIV279.pdf/123

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ധാതുകാണ്ഡം ൧൧൫

ച്ചു— എടയിച്ചു— അയഞ്ഞു— അയയിച്ചു— ഇ
ത്യാദി— പക്ഷാന്തരത്തിൽ ഇതുകൾക്കപി—പ്ര
ത്യയം കൂട്ടിയുംപ്രയൊഗിക്കാം— പറയിപ്പിച്ചു
കരയിപ്പിച്ചു— എടയിപ്പിക്കും— അയപ്പിക്കാം—
വലധാതുമുതലായി— ചിലതിനു പക്ഷാന്തര
ത്തിൽചുഗണംപൊലെയും ആവാംവലഞ്ഞു
വലയിച്ചു— വലയ്കുന്നു— ചെരിഞ്ഞു— ചെരി
ച്ചു— ചെരിക്കുന്നു— ചെരിക്കും വളഞ്ഞു—
വളച്ചു— വളക്കുന്നു— വളക്കും— ഇത്യാദി വീഴ്
താഴ്— ഇങ്ങനെഉള്ളവായ്ക്ക പ്രെരണത്തുംക
ൽ ഇ—പ്രത്യയവും ചുഗണം പൊലെയുവരും—
വീണു— വീഴിച്ചു— താന്നു— ത്— ആഗമവും— ആ
വാം— വീഴ്ത്തി— താഴ്ത്തി— വീഴ്ത്തുന്നു— താഴ്ത്തുന്നു
ഴകാരലൊപവും വരാം താത്തുന്നു— ഇഗണ
ത്തിനുപ്രെരരണത്തുംകൽ ഇ—പ്രത്രയംതന്നെഇ
കാരാന്തം പൊലെപ്രയൊഗവും വരണംതെ
ടി— പ്രെണത്തുംകൽ തെടിച്ചു— തെടിക്കുന്നു—
പാടി— പാടിക്കുന്നു— പാടിക്കും— ഓടിച്ചു— ഓ
ടിക്കുന്നു— ഓടിക്കും— ഏറിഇവിടെദ്വിത്വം കൂ
ടിവരും— ഏറ്റി— ഏറ്റുന്നു— പൊറി— പൊറി
ച്ചു— പൊറിക്കുന്നു— വാരി— വാരിച്ചു— വാരിക്കു
ന്നു— കെട്ടി— കെട്ടിച്ചു— കെട്ടിക്കുന്നു— മാന്തി—
മാന്തിക്കുന്നു —മാന്തിക്കും— മാന്തിച്ചു— ചി
ന്തിക്കുന്നു— ചൂണ്ടി— ചൂണ്ടിച്ചു— ചൂണ്ടിക്കുന്നു—
മണ്ടി— മണ്ടിച്ചു— മണ്ടിക്കുന്നു— ഇങ്ങനെ
യുള്ളടത്ത ചിലർ പിപ്രത്യയം— കൂടിയും പ്ര
യൊഗിക്കുന്നുണ്ട— പാടിപ്പിച്ചു— നീന്തിപ്പിച്ചു
മണ്ടിപ്പിച്ചു— ഇതഅപ്രധാനപക്ഷമാകുന്നു—
ഉ— ഗണത്തിനുപ്രെരണത്തുംകൽ, ള്ള— ൟ—

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/123&oldid=187284" എന്ന താളിൽനിന്ന് ശേഖരിച്ചത്