താൾ:CiXIV279.pdf/115

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ധാതുകാണ്ഡം ൧൦൭

ധാതു ഭൂതം വൎത്തമാനം ഭാവി
വൈക വൈകി വൈകുന്നു വൈകും
നൊക്ക് നൊക്കി നൊക്കുന്നു നൊക്കും
ഏങ്ങ഼ ഏങ്ങി ഏങ്ങുന്നു ഏണ്ടും
വാങ്ങ് വാങ്ങി വാങ്ങുന്നു വാങ്ങും
പരുങ്ങ് വരുങ്ങി പരുങ്ങുന്നു പരുങ്ങും
വണങ്ങ഼ വണങ്ങി വണങ്ങുന്നു വണങ്ങും
പെണങ്ങ് പെണങ്ങി പെണങ്ങുന്നു പെണങ്ങും
എണങ്ങ് ഏണങ്ങി എണങ്ങുന്നു എണങ്ങും
തൂങ്ങ഼ തൂങ്ങി തൂങ്ങുന്നു തൂങ്ങും
ഞടുങ്ങ് ഞടുങ്ങി ഞടുങ്ങുന്നു ഞടുങ്ങും
എറങ്ങ് എറങ്ങി എറങ്ങുന്നു എറങ്ങും
വിളങ്ങ് വിളങ്ങി വിളങ്ങുന്നു വിളങ്ങും
റാഞ്ച് റാഞ്ചി റാഞ്ചുന്നു റാഞ്ചും
കൊഞ്ഞ് കൊഞ്ഞി കൊഞ്ഞുന്നു കൊഞ്ഞും
ആട് ആടി ആടുന്നു ആടും
"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/115&oldid=187270" എന്ന താളിൽനിന്ന് ശേഖരിച്ചത്