ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൦൬ ധാതുകാണ്ഡം
| ധാതു | ഭൂതം | വൎത്തമാനം | ഭാവി |
|---|---|---|---|
| പൊടി | പൊടിഞ്ഞു | പൊടിയുന്നു | പൊടിയും |
| ഞൊറിഞ്ഞു | തൊലിഞ്ഞു | ഇങ്ങനെ ഇങ്ങനെ ഊഹിക്കണം |
രണ്ടമാത്രായുള്ളസ്വരത്തിനുമെൽ ഉള്ളയകാരം അന്തമായധാതു വെംകിൽ
ആസ്വരത്തിനു—ഞുപ്രത്യയം മെൽവരുമ്പൊൾ— യകാരത്തിനലൊപം വരണം
ഉദാഹരണം
| തെയ് | തെഞ്ഞു | തെയുന്നു | തെയും | |
| മെയ് | മെഞ്ഞു | മെയുന്നു | മെയും | |
| പായ് | പാഞ്ഞു | പായുന്നു | പായും | |
| കായ് | കാഞ്ഞു | കായുന്നു | കായും | |
| മായ് | മാഞ്ഞു | മായുന്നു | മായും | ഇത്യാദി |
ഇഗണം ഇതിൽ വ്യഞ്ജനാന്ത ധാതുക്കൾ തന്നെ
| നൾക | നൾകി | നൾകുന്നു | നൾകും കാം— | അണം— അണെ |
| തൂക | തൂകി | തൂകുന്നു | തൂകും | ഇതപകാരാന്തവും ആവാം |
| പാക | പാകി | പാകുന്നു | പാകും | വും, ആവാം രൂപിക്കുന്നു |