ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ധാതുകാണ്ഡം ൧൦൫
| ധാതു | ഭൂതം | വൎത്തമാനം | ഭാവി |
|---|---|---|---|
| കരി | കരിഞ്ഞു | കരിയുന്നു | കരിയും |
| അരി | അരിഞ്ഞു | അരിയുന്നു | അരിയും |
| ചരി | ചരിഞ്ഞു | ചരിയുന്നു | ചരിയും |
| എരി | എരിഞ്ഞു | എരിയുന്നു | എരിയും |
| പിരി | പിരിഞ്ഞു | പിരിയുന്നു | പിരിയും |
| വിരി | വിരിഞ്ഞു | വിരിയുന്നു | വിരിയും |
| അലി | അലിഞ്ഞു | അലിയുന്നു | അലിയും |
| വലി | വലിഞ്ഞു | വലിയുന്നു | വലിയും |
| മെലി | മെലിഞ്ഞു | മെലിയുന്നു | മെലിയും |
| അണി | അണിഞ്ഞു | അണിയുന്നു | അണിയും |
| അഴി | അഴിഞ്ഞു | അഴിയുന്നു | അഴിയും |
| കിഴി | കിഴിഞ്ഞു | കിഴിയുന്നു | കിഴിയും |
| അളി | അളിഞ്ഞു | അളിയുന്നു | അളിയും |
| പൊളി | പൊളിഞ്ഞു | പൊളിയുന്നു | പൊളിയും |
| തെളി | തെളിഞ്ഞു | തെളിയുന്നു | തെളിയും |