ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൦൪ ധാതുകാണ്ഡം
| ധാതു | ഭൂതം | വൎത്തമാനം | ഭാവി |
|---|---|---|---|
| മെടെ | മെടഞ്ഞു | മെടയുന്നു | മെടയും |
| പതെ | വതഞ്ഞു | വതയുന്നു | വതയും |
| ചതെ | ചതഞ്ഞു | ചതയുന്നു | ചതയും |
| അരെ | അരഞ്ഞു | അരയുന്നു | അരയും |
| നിറെ | നിറഞ്ഞു | നിറയുന്നു | നിറയും |
ഇതിന്മണ്ണം, കുടെ, കളെ, വെളെ, ഇത്യാദി,എകാരാന്തങ്ങൾ
പണിധാതു— തുഗണത്തിലും— ആവാം പണിതു പണിഞ്ഞു
| പണി | പണിഞ്ഞു | പണിയുന്നു | പണിയും | |
| വെടി | വെടിഞ്ഞു | വെടിയുന്നു | വെടിയും | |
| അടി | അടിഞ്ഞു | അടിയുന്നു | അടിയും | |
| അറി | അറിഞ്ഞു | അറിയുന്നു | അറിയും. യാം | അണം അണെ |
| എറി | എറിഞ്ഞു | എറിയുന്നു | എറിയും | |
| പഠി | പഠിഞ്ഞു | പഠിയുന്നു | പഠിയും | |
| മറി | മറിഞ്ഞു | മറിയുന്നു | മറിയും |