ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ധാതുകാണ്ഡം ൯൯
| ധാതു | ഭൂതം | വൎത്തമാനം | ഭാവി | |
|---|---|---|---|---|
| താഴെ | താണു താന്നു |
താഴുന്നു— | താഴും — ഴാം | അണം— അണെ |
ചുഗണം ഇതുകൾക്ക— ക്— ആഗമത്തിൽ യകാരാന്തം ചെൎന്നു യ്ക് എന്ന
വരും അകാരാന്തം കുറയും
| ചൊമ | ചൊമച്ചു | ചൊമയ്ക്കുന്നു | ചൊമയ്ക്കും — ക്കാം | അണം — അണെ |
| നര | നരച്ചു | നരയ്ക്കുന്നു | നരയ്ക്കും | കളിച്ചു — കിളച്ചു |
| തിള | തിളച്ചു | തിളയ്ക്കുന്നു | തിളയ്ക്കും | ഇത്യാദി |
ചുഗണം ഇകാരാന്തം തന്നെ അധികമാകുന്നു—
| തടി | തടിച്ചു | തടിക്കുന്നു | തടിക്കും |
| കളി | കളിച്ചു | കളിക്കുന്നു | കളിക്കും |
| കുളി | കുളിച്ചു | കുളിക്കുന്നു | കുളിക്കും |
| ഇളി | ഇളിച്ചു | ഇളിക്കുന്നു | ഇളിക്കും |
| തളി | തളിച്ചു | തളിക്കുന്നു | തളിക്കും |