താൾ:CiXIV279.pdf/106

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൮ ധാതുകാണ്ഡ

ധാതു ഭൂതം വൎത്തമാനം ഭാവി
പിളര പിളൎന്നു പിളരുന്നു പിളരും — രാം അണം — അണെ
കുളിര കുളിൎന്നു കുളിരുന്നു കുളിരും — രാം അണം — അണെ
ഉണര ഉണൎന്നു ഉണരുന്നു ഉണരും — രാം അണം — അണെ
ചൊര് ചൊൎന്നു ചൊരുന്നു ചൊരും — രാം അണം — അണെ

ഇതിന്മണ്ണം ചെര്— നുകര്— കല—ര് ഇത്യാദി പ്രയൊഗിക്കാം
താൻചെരു— നിങ്ങൾചെരിൻ ഇത്യാദി

നുഗണം— ഭൂതനുപ്രത്യയത്തിന്ന— ണു— ആദെശം നിയമെന വരുന്നതിന
ഉദാഹരണം

വാഴ് വാണു വാഴുന്നു വാഴും — ഴാം അണം — അണെ
വീഴ് വീണു വീഴുന്നു വീഴും — ഴാം അണം — അണെ
കെഴ കെണു കെഴുന്നു കെഴും — ഴാം അണം — അണെ

ഇത്യാദി എന്നാൽ ചിലത പക്ഷാന്തരത്തിലുംവരും

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/106&oldid=187252" എന്ന താളിൽനിന്ന് ശേഖരിച്ചത്