താൾ:CiXIV279.pdf/105

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ധാതുകാണ്ഡം ൯൭

അന്ത്യലൊപംവരാത്ത നു— ഗണം

ധാതു ഭൂതം വൎത്തമാനം ഭാവി
അടര് അടൎന്നു അടരുന്നു അടരും — രാം അണം — അണെ
വടര് വടൎന്നു പടരുന്നു പടരും — രാം അണം — അണെ
വിടിര് വിടിൎന്നു വിടിരുന്നു വിടിരും — രാം അണം — അണെ
തുടര് തുടൎന്നു തുടരുന്നു തുടരും — രാം അണം — അണെ
തകര് തകൎന്നു തകരുന്നു തകരും — രാം അണം — അണെ
പകര് പകൎന്നു പകരുന്നു പകരും — രാം അണം — അണെ
കപര് കവൎന്നു കവരുന്നു കവരും — രാം അണം — അണെ
നിപര് നിവൎന്നു നിവരുന്നു നിവരും — രാം അണം — അണെ
മലര് മലൎന്നു മലരുന്നു മലരും — രാം അണം — അണെ
മുലര് പുലൎന്നു പുലരുന്നു പുലരും — രാം അണം — അണെ
വളര് വളൎന്നു വളരുന്നു വളരും — രാം അണം — അണെ
കിളര് കിളൎന്നു കിളരുന്നു കിളരും — രാം അണം — അണെ
തളുര തളൎന്നു തളരുന്നു തളരും — രാം അണം — അണെ
"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/105&oldid=187250" എന്ന താളിൽനിന്ന് ശേഖരിച്ചത്