താൾ:CiXIV279.pdf/100

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൨ ധാതുകാണ്ഡം

ഉദാ— അമ്മഭക്ഷിക്കും അമ്മയുടെഭക്ഷണം
പ്രയൊഗിച്ചതിനുമെൽനടക്കെണ്ടതെന്നൎത്ഥം
ഇവിടെ ഉംഎന്നുള്ള പ്രത്യയം ഭവിഷ്യൽകാ
ലത്തെപറയുന്നു— ഭവിഷ്യത്തിനവിധി— അനു
വാദം—ശാസനം—പ്രാൎത്ഥനംഇങ്ങനെനാലവി
ധംഅൎത്ഥഭെദംവരും കൎത്താവിനുഏകവചന
മൊ —ബഹുവചനമൊ— പുല്ലിംഗമൊ— സ്ത്രീ
ലിംഗമൊ— നപുംസകമൊ ചെൎന്നാലുംക്രിയ
ഒരുപൊലെതന്നെ—

ഉദാ— പുത്രന്മാർ ഭക്ഷിച്ചു— പുത്രിഭക്ഷിച്ചു—
പുത്രിമാർ ഭക്ഷിച്ചു— ഭക്ഷിക്കുന്നു— ഭക്ഷിക്കും—
എന്നുതന്നെ എന്നാൽ യുഷ്മത്തെ— കൎത്താവാകും
പൊൾ ഭവിഷ്യത്തിൽ അല്പം ഭെദപ്പെടുത്തി
യും ആവാം—

ഉദാ— താൻ— വരു— പറയുന്നത കെൾക്ക—
അടങ്ങിയിരിക്കു— ഇത്യാദികളിൽ ഭവിഷ്യദ
ൎത്ഥഭെദമായ ശാസനത്തെപറയുന്നു—

നിങ്ങൾവരിൻ കെൾപ്പിൻ—ഇരിക്കിൻ—ഇ
ത്യാദി— ബഹുവചനത്തിൽ മുൻപറഞ്ഞ അ
ൎത്ഥത്തെ ഇൻപ്രത്യയവും പറയുന്നു— ർ— അ—
ഉ— ൾ— അന്തങ്ങളായ ധാതുക്കളുടെ— ഇൻ
പ്രത്യയത്തിന്ന വാഗമവുംവരും ഇങ്ങനെചി
ല അല്പഭെദങ്ങളുംഉണ്ട— ഉ— തടയിൻ തടവി
ൻ— വിതറിൻ വിതറുവിൻ എന്നാൽ താൻവ
രണം നീവരണം— നിങ്ങൾവരണം— എന്നും
പ്രയൊഗിക്കാം കവനത്തിൽ സ്ത്രീ—കൎത്താവാ
യാൽവന്നാൾ— പുംബഹുവചനത്തിന വന്നാ
ർ ഇങ്ങനെ അല്പം ഭെദംവരും—

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/100&oldid=187241" എന്ന താളിൽനിന്ന് ശേഖരിച്ചത്