താൾ:CiXIV276.pdf/98

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൮

സ്വരൂപാഖ്യ। മുക്തിയുമവരവൎക്കളവെവരുത്തുവാൻ। ശക്തമാം
വിചിത്രകൎമ്മംപരമസാര। സംയുക്തമാത്രമാമജ്ഞാനത്തെനീ ങ്ങു
വാ। നുള്ളബുദ്ധിയെത്തരുവതുചിത്രമൊ നിരൂപിക്കിൽ

ബുദ്ധിമദ്മതം സമാനിത്വമൊഗുരുമൂൎത്തെ। എന്തിനുവിചാര
മെന്നാകിലൊസദൃഷ്ടാന്തം। ഹന്തചൊല്ലുവൻ വെഷംമാറിയജ
നങ്ങളെ അന്തരാഅറികെൻടിൽഗുഢമാം സ്വഭാവത്തിന്നന്ത
രം। ശീലംചിഹ്നമാരാഞ്ഞങ്ങറിയാതെ। ഒടിയുംകരണങ്ങൾമറി
ഞ്ഞുംഇടയിടെ। ചാടിയുംമീന്തുള്ളീയു മുയൎണ്ണകമ്പത്തിന്മെൽ।
പെടികൂടാതെ യെറിആടിയുംചക്രംതിരി। ഞ്ഞീടെഴുംകൎമ്മത്തിനാ
ലവരെഅറിയാമൊ। എന്നതുപൊലെവിചാരട്ഠാലൊന്നിനാ
ലെന്നി। അന്നദാനാദിജപംതപസ്സുയാഗാദിയും। ധന്യശാസ്ത്രാ
മ്നായ പാഠാദികൎമ്മങ്ങളൊന്നാൽ। തന്നെത്താനറികെന്നതെന്നു
മെവന്നുകൂടാ। ദൎപ്പണകളങ്കത്തെകൈക്കൊണ്ടുക്കളകെന്നീ। യു
ൾപ്പൂവുകൊണ്ടുകളയുന്നവരുണ്ടൊലൊകെ। അപ്പൊലെയജ്ഞാ
നത്തെകൎമ്മത്താൽകളയാതെ। ഹൃല്പത്മജ്ഞാനത്തിനാലെ ങ്ങി
നെനിങ്ങുമെന്നാൽ। കളങ്കംകണ്ണാടിയിൽകണ്ടതുള്ളതു തന്നെ
വിളങ്ങും പളുങ്കിലെനീലമാമാരൊപിതം। കളങ്കംകണ്ണാടിക്കുക
ളവാൻകൎമ്മംവെണം। പളുങ്കിൽകറുപ്പില്ലെന്നറിവാൻ മനം
പൊരും। സച്ചിദാനന്ദാത്മാവിലനൃതജഡദുഃഖം। നിശ്ചയംമാ
യയാലെകല്പിതമിവമൂന്നും। കച്ചരജ്ഞാനത്തെനീക്കിടാം വെഴ്ച
യിൽ। കൎമ്മം സ്വച്ശജ്ഞാനാഗ്നികൎമ്മൊഹക്കാടെരിച്ചീടും। ഇല്ല
ത്തിന്നുള്ളിൽവെച്ചവസ്തുവെമറന്നവ। നല്ലലായിനൂറുവൎഷംക
രഞ്ഞാൽലഭിച്ചീടാ। ഉല്ലസസ്വാന്തത്തിങ്കൽതാൻ നിനച്ചുണ
ൎന്നീടിൽ। ഇല്ലയെന്നാലുംകിട്ടു മെന്നതുപൊലെയാത്മാ। തന്ന
ത്താൽമറന്നറിയായ്മയാമജ്ഞാനത്തെ। ചിഹ്നമാക്കീടുന്നതെന്ന
റിവാൻകാണ്കനിയ്യെ। മന്നിലായിരംയുഗംകൎമ്മങ്ങ ളനുഷ്ടിച്ചുത
ന്നെത്താനറിഞ്ഞീടാനിൎണ്ണയമറികെടൊ। ധൎമ്മജ്ഞന്മാരിലഗ്ര
ഗണ്യനാംഗുരുമൂൎത്തെ। പരബ്രഹ്മജ്ഞാനമെയാനന്ദം തരുവൊ
ന്ന। വെദംധൎമ്മദുഷ്കൃതമിശ്രകൎമ്മത്താൽവാനൊരായും। ചെമ്മെ
തിൎയ്യസ്ഥാവര ജാതിയായുംമനുക്കളായും। ജന്മമാംജാതിധൎമ്മം

"https://ml.wikisource.org/w/index.php?title=താൾ:CiXIV276.pdf/98&oldid=187814" എന്ന താളിൽനിന്ന് ശേഖരിച്ചത്