താൾ:CiXIV276.pdf/93

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൩

പ്രവൎത്തിമൂന്നു വിധമെഷണംമമതയും। പ്രവൃദ്ധമഹങ്കാര മെ
ന്നിവ മൂന്നിനാലും നിവൎത്തന്മാൎക്കില്ലിഹമൂത്രാൎത്ഥ വ്യവഹാമം।
മുക്തിയിച്ശിപ്പവക്കെവെദ്യാപാഠാദികളും മുക്തന്മാൎക്കുണ്ടൊശാ
സ്ത്രപാഠത്താലൊരുഫലം। ആചാൎയ്യശിക്യാമണെ തൃച്ചെവിക്കൊ
ണ്ടീടെണ।മാശയത്തിങ്കലിഹമുത്രാൎത്ഥഭൊഗങ്ങളിൽ। ആശയ
റ്റവരെല്ലൊജ്ഞാനാഭ്യാസംചെയ്വതും।ആശയ മവൎക്കുപിന്നെ
യതിലുണ്ടായീടുമൊ ।

ചിത്തത്തെയുറപ്പിപ്പാൻശ്രവണമനനാദിനിത്യവുംനിരന്ത
രംശീലിക്കെണ്ടയൊ എന്നാൽ।തത്വത്തെയറിയായ്കിൽ ശ്രവ
ണംചെയ്തീടെണം। ഹൃത്തിൽ സന്ദെഹമായാൽമനനംകാൎയ്യമെ
ല്ലൊവിപരീതഭ്രാന്തിക്കുനിദിദ്ധ്യാസനംയൊഗ്യംഉപരിഭൂതജ്ഞാ
നമയമായ്നിറഞ്ഞെങ്ങുംഅപരമില്ലാത്തതാനൊന്നായികണ്ടവൎക്കു
മറ്റൊരാപെക്ഷയില്ലെന്നറികാതനയാനീ। തത്വജ്ഞാനികളുമ
ജ്ഞാനികളെപൊലെ। കൃത്യത്തെച്ചെയ്തുനുണ്ടെൻകണ്ടെൻഞാ
നെന്നൊതാമൊമിത്ഥ്യാഭ്രാന്തികളവക്കില്ലന്നല്ലയൊമതം।നിത്യാ
ത്മാവിനൊവികാരങ്ങളില്ലല്ലൊതാനും।കഴിഞ്ഞനിദ്രവൃത്തം ജീവ
ന്മുക്തനുംചൊല്ലും। കഴിഞ്ഞാഭാസനാകയില്ലെന്നാകിലും ദെഹം
അഴിവൊളവുംദെഹംനരനെന്നാഖ്യാതനാം। ഒഴിയാ വൃവഹാര
മാഭാസൻപൊൎവൊളവും।ദെശികെശ്വര കാണ്മതസത്യമെന്നാ
കിലും। മാലെശൂംവ്യവഹാരംനശിപ്പാൻസമാധിയെ। ആശൂ
ശീലിക്കെണ്ടയൊശീലിച്ചുവരുന്നാകിൽ। പെശലമകൃതത്വമെ
ങ്ങിനെസിദ്ധിപ്പതും।തെളിവെവളൎത്തുന്നപുത്രാ കെളെങ്കിലുള്ളി
ൽ। വിളയുംപ്പ്കൎമ്മമെല്ലൊ ധ്യാനാദിവ്യവഹാരം। തെളിവാനവ
ൎക്കൊരുതൊഴിലുമില്ലാതൊഴിൽ। തൊഴിൽകളിവയുണ്ടെന്നാകില
വനാരൂഢനല്ലതാനും

ആരൂഢന്മാരുംചിലരാശയമടങ്ങുവാൻ। ആരൂഢസമാധി
കളാവതെന്തന്നാലതും।നെരൊടെമുന്നെചൊന്ന പ്രാരാബ്ധഭൊ
ഗത്തിനാൽ ആരൂഡന്മാരും പലവിധമാമെന്നിങ്ങിനെ। ലൊകാ
നുഗ്രഹകരംജ്ഞാനിനാംവ്യ്യവഹാര। മാകായ്മയും നന്മയുമില്ലതി
നാലവൎക്കെതും। എകനാമീശനുണ്ടൊസൃഷ്ട്യാദികൃത്ത്യങ്ങളാ। ലെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV276.pdf/93&oldid=187804" എന്ന താളിൽനിന്ന് ശേഖരിച്ചത്