താൾ:CiXIV276.pdf/91

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൧

ണ്ടുംകലൎന്നുനിൽക്കുംതാനുംഗുണമെറുന്നസത്വംമെലാകിൽദെവ
ത്വംപൂ।ണ്ടണിമാദ്യഷ്ടൈശ്വൎയ്യസിദ്ധിക്കുംസല്പാത്രമാം। ലൊ
കവാസനാ ശാസ്ത്രവാസനാദിയുംരജ। സ്സാകുമ്പൊഴുണ്ടാംപി
ന്നെത്താമസമുണരുമ്പൊൾ।ആകാത്തദൈത്യ സമ്പത്താമതി
വൈചിത്ര്യത്താൽ। ആകുന്നുശീലഭെദംസകലജീവന്മാൎക്കും ।
സ്വാത്വീകരൂപം തന്നെമനസ്സെന്നറിഞ്ഞാലും। പെൎത്തുമറ്റവര
ണ്ടുംവന്നുചെൎന്നവയെല്ലൊ। ഓൎത്തുതന്മാനസത്തി ലുറക്കീല
തുരണ്ടും। നെൎത്തുപൊയിശമിച്ചീടുമന്നെരംനിന്റെയുള്ളം। ച
ലനംനിശ്ശെഷവുമകന്നുതെളിഞ്ഞിടും। മലമറ്റന്തരീക്ഷംപൊ
ലെയാത്മാവൊടൊന്നായി। ഉലയാനിൎവ്വികല്പമെന്നുതസമാധി
യിൽ । നിലയിൽതന്നെനിൽക്കുംനിൎണ്ണയമറിഞ്ഞാലും। തെളി
ഞ്ഞകണ്ണാടിയിലങ്ങിനെ പിന്നെയൊരു। തെളിഞ്ഞകണ്ണാടിയെ
നെരെകാട്ടുന്നെരം। വിളങ്ങിയഭെദമായി തന്മയമായെ യണു ।
വളവും വികല്പമില്ലാതെകാണുന്നപൊലെ। അളവില്ലാതെനി
ത്യാനന്ദമായിസത്തായി। ചിത്തായിതളരാബ്രഹ്മത്തൊടൊന്നി
ച്ചൈക്യമായി } തെളിഞ്ഞുവിളങ്ങിനൊരുള്ളത്തിലുലകമെ। ങ്ങു
ലവെങ്ങന്നു ശങ്കയൊഴിച്ചുതെറിടുനീ। മനസ്സുനശിച്ചീടിൽജീ
വന്മുക്തന്മാരെല്ലൊ। അനൎത്ഥപ്രാരാബ്ധത്തെഭുജിക്കുമാറെങ്ങിനെ ।

കുറക്കുംഭൊഗങ്ങളെഭുജിച്ചെയൊടുങ്ങീട്ടു മനസ്സുനശിച്ചീല
ഭൊഗത്തെ ഭുജിക്കിലൊ। മനക്കാമ്പറ്റാൽ ഭൊഗമുണ്ടാകമനസ്സി
നു।ണ്ടനക്കമെന്നാൽമുക്തനെന്നുനാമവുംവരാ

ജനിച്ചൊരിശ്ശങ്കവെരറുത്തീടെണംഗുരൊ। നിനക്കിൽതെളി
വുറ്റതെല്ലൊകൈവല്യപദം। ചൊല്ലെഴുംമനൊനാശമുണ്ടല്ലൊര
ണ്ടുവിധം।ചൊല്ലുന്നുസാരൂപവുംരണ്ടാമതരൂപവും। കലുഅന്മാരാ
യജീവന്മുക്തരിലൊന്നുവാഴും।നല്ലരാംവിദെഹമുക്തന്മാരി ലപ
രവും।തെല്ലുമെരജസ്തമൊ ഗുണങ്ങളെന്നീയുള്ള। മുല്ലസത്തത്വ
മൊന്നുമാത്രമായിശെഷിപ്പിതും। നല്ലൊരുസ്വരൂപനാശംദെഹാ
ന്തത്തീലതു। നില്ലാതെപൊവതരൂപാഖ്യമാംമനൊനാശം। ശുദ്ധ
ത്ത്വമെപരമാൎത്ഥമെന്നറിഞ്ഞാലും। നിത്യമൊരജസ്സാകിൽപൊ
മെല്ലൊമനൊനാമം। വൎത്തമാനത്തെസ്വസ്ഥാനായനുസരിച്ചിട്ടു।11

"https://ml.wikisource.org/w/index.php?title=താൾ:CiXIV276.pdf/91&oldid=187800" എന്ന താളിൽനിന്ന് ശേഖരിച്ചത്