താൾ:CiXIV276.pdf/89

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൯

ന്നുണ്ടുരണ്ടാംപക്ഷമെന്നതുപൊലെ। സരസാതമിഴറിയാതെ
കെരളീയന്മാ।ൎക്കൊരുജാതിയിലിദമറിഞ്ഞൂകൊൾവാൻ തന്നെ
നൽക്കരുത്തൊടു മാത്മജ്ഞാനവാനായശിഷ്യൻ। സൎഗ്ഗെണമ
ഹാഭൂതവികൃതിമുതലായ। നിൎഗ്ഗുണവിദെഹകൈവല്യ പൎയ്യന്തം
ചൊന്ന। സൽഗുരുവിനെയനുസരിച്ചാനിളകാതെ। പുരുഷൻ
തന്നെച്ശായാപൊലവെപിരിയാതെ। യരികെയനാരതമാനന്ദാ
ബ്ധിയിൽമുങ്ങി। മരുവുമന്തെവാസിവദനംപാൎത്തുകണ്ടു ഗുരുവും
പ്രസന്നനാ।യരുളിചെയ്തീടിനാൻ സത്താമാത്രമായി മുറ്റും ।
സാക്ഷിയായ്വന്നിതൊബുദ്ധിയിൽസന്ദെഹങ്ങളൊക്കെ പൊ
യിമറന്നിതൊ। ചിത്തെകാലഷ്യമിന്നമുണ്ടൊവാനനുഭവതത്വ
മെങ്ങിനെയെന്നു ചൊൽകെന്നുകെട്ടനെരം। ഗുരുപാദാംബുജം
തൊഴുതുണൎത്തിച്ചിതു। ജനിമരണാരണ്യത്തിങ്കൽ മൊഹമാ മ
ന്ധകാരെ। പെരുകും ഭെദപ്പെക്കൽ നിന്തിരുവടിയുടെ। അരുളാമുദ
യാദ്രിമെലുപദെശകൻ ദൂൎയ്യൻ। ഉദയംപ്രാപിച്ചുൾക്കണ്കാണുമാ
റാത്മജ്ഞാന।മൃദുലവെയിലെങ്ങുംപരന്നാലുണ്ടാകുമൊ। ഇദമി
ങ്ങിനെതന്നെനിൎണ്ണയ മെന്നാകിലുംദന്തം തൃച്ചെവിക്കൊണ്ടീ
ടെണം ദയാനിധെ।മന്ത്രമൂൎത്തിയാലുടൻമാറ്റിപ്പെയൊചിയാകി
ലു മന്ത്രത്തെക്കെട്ടിയിനിവന്നീടാതാക്കുമ്പൊലെ। നിന്തിരുവ
ടിയുടെ ഉപദെശത്താൽമൊഹം। വെന്തുപൊകിലുംബുദ്ധി യുറ
പ്പാനരുളെണം। ആഗമൊക്തിയാലറിഞ്ഞീടണംവാക്കി। നെ
ത്താതെകമാംബ്രഹ്മമെന്നുള്ളത്താലുണരെന്നും। നൊഗമ്യം മാ
നസത്തിന്നെന്നുംകെൾക്കയാലുളവാകിയശങ്കരണ്ടും। തീൎത്ത
നുഗ്രഹിക്കെണം। പ്രത്യക്ഷമനുമാനമുപമാനത്തിനാലും। വ
സ്തുനിൎണ്ണയംപരമുൾപ്രമാണത്തെക്കൊണ്ടും। അദ്ധ്യക്ഷ മധി
ഭൂതമദ്വയമെന്നാകിലും। യുക്തിക്കെത്തീടാഗുണമൊന്നുമില്ലായ്ക
യാലെ। വാക്യത്തിനെത്താവസ്തുവെന്നുരചെയ്തുവെദ। വാക്യ
വൃത്തിയാൽതന്നെവസ്തുവിൽക്കാട്ടിനൂനം। വാക്യത്തിൽ പ്രമാ
ണമെതപ്രമ്മാണമെതെന്നാൽ വാക്യങ്ങൾരണ്ടും। മെയ്യെവെ
ദമ്പൊയ്യൊതാദൃഢം.

തൻപതിയല്ലാത്തവൻ തന്മെയ്യല്ലല്ലന്നവൾ। തൻപതി ത

"https://ml.wikisource.org/w/index.php?title=താൾ:CiXIV276.pdf/89&oldid=187795" എന്ന താളിൽനിന്ന് ശേഖരിച്ചത്