താൾ:CiXIV276.pdf/84

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൪

തും। ഇങ്ങനെചൊന്നമൂന്നുലക്ഷണങ്ങൾക്കുമൎത്ഥ। ഭംഗിയൊ
ടൊതുമുദാഹരണവാക്യങ്ങളും। ഗംഗായാംഘോഷതി പ്രതിവ
സതിഎന്നും പുനരിങ്ങുശൊണസ്തിഷ്ഠതിശ്ചെതൊ ദാവതിയെ
ന്നും। ചൊല്ലുവൻസൊയംദെവദത്തന്താൎത്തിയുമെവം। ചൊല്ലെ
ഴും ത്രിവിധൊദാഹരണവാക്യങ്ങളാൽ। അല്ലലാലുഴന്നീടും ശാ
സ്ത്രാൎത്ഥവൈരുദ്ധ്യമ്പൊ।ലുല്ലാസസ്വാൎത്ഥംനെരെ യുണ്മയിൽ
തെളിഞ്ഞീടും।.

അന്യദെശവുമന്ന്യകാലവുമിവനവെ। നെന്നതുംസൊയംപ
ദവാച്യാൎത്ഥമാകുമെവം। ചൊന്നവൈരുദ്ധ്യംവിട്ടു ലക്ഷ്യാൎത്ഥം
വിടാവണ്ണ। മുന്നതദെവദത്തന്തന്നെമാത്രമെക്കാട്ടും। തൽപദം
താനുമ്പിന്നെത്വമ്പദമതുംതഥാ। ചൊല്ലെറുംമ്പ്രഹ്മമെന്നും കൂട
സ്ഥനെന്നുംചൊല്ലും। സൽപരചിദാനന്ദവസ്തുവെ വിട്ടീടാതെ ।
ഇല്പന്നമഹാഭെദ വാച്യാൎത്ഥംവിട്ടുനിത്യം। അതുനിയ്യാകുമെന്നും
നീയതുതാനാമെന്നും।ഉദിതമായൊരൎത്ഥമഖണ്ഡമാകയാലെ।സ
തതമസിപദമൈക്യത്തെക്കാട്ടുമെന്നും। മുദിതമതെസൂതാനിയതമ
റികനീ।ഘടനീരിലുംമെഘനീരിലുംകണ്ടവാൻപൊയി।ക്കടവാന്മ
ഹാവാനുംവെറല്ലെപ്പൊഴുമെകും। സ്ഫുടസാക്ഷിയുംബ്രഹ്മം രണ്ടു
മൊന്നെന്നുഭാവം। ദൃഢമാം ശിവൊഹമെന്നിരുന്നു കൊണ്ടാ
ലുംനീ

ആചാൎയ്യനരുൾചെയ്ക വഴിതെറ്റാതെപഞ്ച। കൊശവുംകട
ന്നുടൻപാഴയുംതള്ളിശ്ശിഷ്യൻ। നീചമാംനിലവിട്ടുകുടസ്ഥബ്ര
ഹ്മമെന്നൊ। രാശയമതുമൊഴിഞ്ഞഖണ്ഡാനന്ദംകണ്ടാൻ। അനു
ഭൂത്യാനന്ദപൂൎണ്ണാംബുരാശിയിലാണു। തനുവിന്ദ്രിയാദിയുംമറ
ന്നുചിദെകമായി।മനവുംപൂരിച്ചുടൻമരമായിഗുരുമുമ്പിൽ। അ
നഘമതി ശിഷ്യനാത്മീകവടിവായാൻ। പുത്രനീവണ്ണംബഹു
നെരംചെന്നൊരുശെഷം।തത്രബാഹ്യത്തിൽചിത്തം നിവൎത്തി
ച്ചിതുമെല്ലെ.

ഉൾത്തളിരഴിഞ്ഞല മരികെമെവുംഗുരു।സത്തമമുഖാംബു
ജംസരസാനൊക്കിക്കണ്ടാൻ।ഒഴുകുമാനന്ദബാഷ്പത്തൊടു മെഴു
ന്നെറ്റു।തൊഴുതുവീണു നമസ്കരിച്ചുപാദാംബുജം। പൊഴിയുമ

"https://ml.wikisource.org/w/index.php?title=താൾ:CiXIV276.pdf/84&oldid=187785" എന്ന താളിൽനിന്ന് ശേഖരിച്ചത്