താൾ:CiXIV276.pdf/83

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൩

കമൂൎത്തെപിന്നെമറ്റൊന്നുംകണ്ടീലഞാൻ।നീജമാം പാഴൊഞാ
നെന്നുണൎത്തിച്ചൊരുശിഷ്യൻ। ആശയംതെളിയുമാറരുളിഗുരു
നാഥൻ। മുൻപുചൊല്ലിയപത്താംപുരുഷൻ ബുദ്ധിമൊഹാൽ
ഒമ്പതുപെരെയെണ്ണി ക്കണ്ടുതന്നെക്കാണാതെ। തുമ്പമായിക്ക
ണ്ടൊരുപാഴിവഴിവനൊചിന്തിച്ചാലും। അമ്പെറുംപുത്രാ കാണ്മതഖി
ലംകാണുംനിയ്യെ।സ്ഥൂലസൂക്ഷ്മജ്ഞാനാവസ്ഥാത്രയംതഥാ। കാ
ലങ്ങൾമൂന്നും ജന്മക്കടലിൽകല്ലൊലങ്ങൾ। പൊലെവന്നുടൻ
പൊയതളവില്ലതിനെല്ലാം। മെലായിസാക്ഷിയാംനീ ൟശ്വരൻ
തന്നാണകെൾ।എല്ലാംകണ്ടറിയുന്നൊരെന്നെഞാനെന്തുകൊണ്ടു
കല്യാണമൂൎത്തെഗുരൊകണ്ടറിയെണ്ടതെന്നാൽ। ചൊല്ലാംപത്താ
മൻതന്നെക്കണ്ടതുംതന്നെക്കൊണ്ടെ।അല്ലാതെഎകാദശാവങ്ക
ലെകനുണ്ടൊ.

അറിവെയറിയുന്നൊരറിവെവെറൊന്നെന്നു। മറിയാക്കുത
ൎക്കമൂഢന്മാൎക്കുചക്രാശ്രയം। പെരുതാമനവസ്ഥാശ്രയവു മാത്മാ
ശ്രയം। വരുമന്യൊന്യാശ്രയദൊഷവുംദൂരത്യയം। അറിയപ്പെടും
വസ്തുവല്ലനീമറ്റൊന്നിനാൽ। അറിഞ്ഞുകൂടാതൊരു വസ്തുവുമ
ല്ലെടൊനീ। അറിവെവടിവായനിന്നെനിയ്യനുഭവി। ച്ചാറികനി
രൂപിച്ചുനിശ്ചലംനിരൎഗ്ഗളം। മധുരാഗുളംമാവാല്വാൎത്തുണ്ടാ മ
പ്പമെല്ലാം। മധുരമാകുന്നതുഗുളത്തിൻശീലമെല്ലൊ। അതിതെ
ന്നുന്നുന്നതുജഢബൊധകമായ। റിപൊകുമതിതു മറ്റൊരഹം
പാരുളാമറിവുനീചൊല്ലെഴും। ത്വമ്പദത്തിൽ। ലക്ഷ്യാൎത്ഥമാകു
ന്നനികല്യരാവ്പദത്തിന്റെ। ലക്ഷ്യാൎത്ഥബ്രഹ്മമെല്ലൊ എല്ലാ
ജീവനുമീശൻ। വാച്യാൎത്ഥങ്ങളാംതമ്മിലില്ലൈക്യം ചെറ്റുംബ
ഹുഭെദമുണ്ടാകായാലെ നാമത്തെക്കൊണ്ടുമിടംകൊണ്ടുപാധിയെ
ക്കൊണ്ടും। ധാമത്തെക്കൊണ്ടുമുള്ളിലുണൎച്ചകെട്ടുകൊണ്ടും। തമ്മി
ൽവ്യൊമത്തിന്നവനിക്കുമുള്ളൊരന്തരംപൊലെ। കെമിച്ചഭെദ
ത്തിനാലൈക്യമില്ലൊരുനാളും।.

ശാസ്ത്രവിത്തുകൾവാച്യം വാക്യാൎത്ഥാവിരുദ്ധത്വ। മൊൎത്തു
ചൊല്ലുന്നൊരൎത്ഥംലക്ഷണവൃത്തിയാലെ। പെൎത്തുംമൃന്നാംജ
ഹദജഹത്തന്നുംപര। മാൎത്ഥബൊധകംജഹദജഹത്തെ ന്നുള്ള10

"https://ml.wikisource.org/w/index.php?title=താൾ:CiXIV276.pdf/83&oldid=187784" എന്ന താളിൽനിന്ന് ശേഖരിച്ചത്