താൾ:CiXIV276.pdf/75

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൫

ന്നെമൊക്ഷെച്ശിഇങ്ങിനെചൊല്ലുംനസാധനചതുഷ്ടയം। ശ
മവുംദമമുപരതിയുംതിതിക്ഷയും।ക്രമമെസമാധാനം ശ്രദ്ധയുമാ
റിതെല്ലൊ।ശമമാകുന്നതന്തഃകരണനിരൊധനം। ദമമാവതുബ
ഹിഷ്കരണനിയമനം।വ്യവഹാരങ്ങളുടെലൊപമാമുപരതി । അ
പമാനാദി സഹിക്കുന്നതു തിതിക്ഷയും। ശ്രവണാൎത്ഥത്തെ ത
ന്നെ ഓൎപ്പതുസമാധാനം । പ്രവരഗുരുശാസ്ത്രവിശ്വാസംശ്രദ്ധ
യല്ലൊ.

സാധനംകൊണ്ടെസാദ്ധ്യംസകലമാകയാലി । സ്സാധനമു
ണ്ടാമവക്കാത്മജ്ഞാനവുമുണ്ടാം। നൂതനവിവെകിക്കുള്ളുണരാ
വുണരുകിൽ । ഭൂതജന്മങ്ങൾകൊടിപൂതനാമ്പുമാനവൻ । അധി
കാരിയാമവ നിന്ദ്രിയഗ്രാമത്താലു । മാധിദൈവങ്ങളാലും ഭൂത
ഭൌതികത്താലും । അധികസന്തപ്തനായിവെയിലില്പുഴുപൊ
ലെ । വ്യഥതിരുന്നമാൎഗ്ഗംതിരഞ്ഞുപുറപ്പെട്ടാൻ । ദാരപുത്രാൎത്ഥെ
ഷണാാവെടൻ വലയില്പെ।ട്ടൊരാതെകൈതപ്പിഓടുന്ന മാ
ങ്കുട്ടിപൊലെ। സാരൊപദെശപൂൎവ്വംചൊന്നസൽഗുരുപാദം ।
സാരസാസസംഭ്രമംവന്ദിച്ചു സാഷ്ടാംഗമായി। എഴുന്നെറ്റന
ന്തരമെറിയൊരന്തസ്താപാൽ।ഒഴുകുംകണ്ണുനീരുമൊലൊല തിരു
മുമ്പിൽ । തൊഴുതുനിന്നുമായാമൊഹാന്ധകാരത്തിൽപെ। ട്ടുഴലു
മെന്നെരക്ഷിക്കെണമെഎന്നിങ്ങിനെ । യുണൎത്തിച്ചപ്പൊൾമാ
താതന്നുരക്ഷിക്കെണമെഎന്നിങ്ങിനെ । യുണൎത്തിച്ചപ്പൊൾമാ
താതന്നുടെശിശുക്കളെ । പൊലെആമമീനുംപക്ഷിയും ക്രമത്താ
ലെ । ക്ഷണത്തിൽഗുരുനാഥൻ ചിന്തിച്ചുനൊക്കികയ്യാ। ലണ
ച്ചുസ‌വിധത്തിലിരുത്തി യരുൾചെയ്താൻ । നിന്നുടെ ജനന
ത്തെമാറ്റുവാനുപായമു । ണ്ടെന്നതുചൊല്ലുവൻഞാങ്കെൾക്കു
ന്നീയെന്നാകിലൊ । പിന്നയുണ്ടാകയില്ലജനനമരണങ്ങൾ । എ
ന്നുമെഎന്നുള്ളതു നിൎണ്ണയിച്ചറിഞ്ഞാലും । ജനനമരണങ്ങ ളറു
മെന്നതുകെട്ടു । ജനിതാനന്ദഹ്രദംതന്നിൽമുങ്ങിയപൊലെ । തനു
വുംകുളുൎത്തുള്ളംകുളുൎന്നെറവെപുനഃ പുനരമ്പൊലുംവണ്ണമാനന്ദ
ബാഷ്പംതൂകി । അനന്താചാൎയ്യശ്രിപാദങ്ങൾവന്ദിച്ചു വീണ്ടും ।
വിനയസമന്ന്വിത മിങ്ങിനെയപ്പെക്ഷിച്ചാൻ। നിന്തിരുവടി
യരുൾ ചെയ്തതുകെൾപ്പാന്നാളില്ലനധനാമടിയനെന്നാകിലും കൃ9

"https://ml.wikisource.org/w/index.php?title=താൾ:CiXIV276.pdf/75&oldid=187770" എന്ന താളിൽനിന്ന് ശേഖരിച്ചത്